പോളിഷ് ചലച്ചിത്ര,നാടക സംവിധായകൻ ആയിരുന്നു ആന്ദ്രേ വയ്ദ ( 6 മാർച്ച് 1926 പോളണ്ട് - 9 ഒക്ടോബർ 2016). ഓണററി ഓസ്കാർ[1], പാം ഡി ഓർ[2], മറ്റു ബഹുമതികളായ ഗോൾഡൻ ലയൺ[3], ഗോൾഡൻ ബെയർ അവാർഡ് എന്നിവ വയ്ദയ്ക്കു സമ്മാനിക്കപ്പെട്ടിട്ടുണ്ട്. എ ജനറേഷൻ (1954), കാനൽ (1956), ആഷസ് ആൻഡ് ഡയമണ്ട്സ് (1958) എന്നിവ ഉൾപ്പെടുന്ന ചിത്രത്രയങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.യുദ്ധകെടുതികൾ ആയിരുന്നു പശ്ചാത്തലം.[4] വയ്ദയെ ലോകത്തെ ഏറ്റവും ശ്രദ്ധേയരായ ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കുന്നു.[5] പോളിഷ് ദേശീയ സ്വത്വത്തിന്റെ മിത്തുകളെ കൈകാര്യം ചെയ്തും പോളിഷ് പൈതൃകഘടകങ്ങളെ ഉൾക്കാഴ്ചയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതുമാണ് അദ്ദേഹത്തിന്റെ സവിശേഷശൈലി.[6]

Andrzej Wajda
Andrzej Wajda OFF Plus Camera 2012 (cropped).jpg
Wajda in 2012
ജനനം
Andrzej Witold Wajda

(1926-03-06)6 മാർച്ച് 1926
മരണം9 ഒക്ടോബർ 2016(2016-10-09) (പ്രായം 90)
മരണ കാരണംPulmonary failure
കലാലയംNational Film School in Łódź
തൊഴിൽFilm director, producer, screenwriter
സജീവ കാലം1951–2016
ജീവിതപങ്കാളി(കൾ)
പുരസ്കാരങ്ങൾ

അവലംബംതിരുത്തുക

  1. "Andrzej Wajda, Towering Auteur of Polish Cinema, Dies at 90". 10 October 2016. Retrieved 10 October 2016 – via The New York Times.
  2. France-Presse, Agence (9 October 2016). "Acclaimed Polish film director Andrzej Wajda dies aged 90". Retrieved 10 October 2016 – via The Guardian.
  3. "Venice Film Festival to Honor Polish Auteur Andrzej Wajda". 2013-08-22. Retrieved 2017-02-19.
  4. Natale, Richard (9 October 2016). "Andrzej Wajda, Celebrated Polish Director, Dies at 90". variety.com. Retrieved 10 October 2016.
  5. "Andrzej Wajda". Retrieved 2017-06-09.
  6. "Andrzej Wajda". Retrieved 2017-06-11
"https://ml.wikipedia.org/w/index.php?title=ആന്ദ്രേ_വയ്ദ&oldid=2753228" എന്ന താളിൽനിന്ന് ശേഖരിച്ചത്