പെഡാലിയേസീ സസ്യകുടുംബത്തിലെ ഒരു ജീനസാണ് പെഡാലിയം. ഈ ജീനസിലെ ഒരേയൊരു സ്പീഷീസാണ് പെഡാലിയം മ്യൂറെക്സ്. ഇന്ത്യയിലും ശ്രീലങ്കയിലും ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[2]

ആനയിരുത്തിമുള്ള്
Pedalium murex
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Pedaliaceae
Genus:
Pedalium
Species:
murex
Synonyms[1]
  • Pedalium microcarpum Decne.
  • Pedalium muricatum Salisb.
  • Rogeria microcarpa Klotzsch
  1. "The Plant List: A Working List of All Plant Species". Archived from the original on 2019-05-24. Retrieved 15 January 2015.
  2. Pedalium murex L. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 13 February 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനയിരുത്തിമുള്ള്&oldid=3987988" എന്ന താളിൽനിന്ന് ശേഖരിച്ചത്