വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന ഒരു ചെറിയ മരമാണ് ആനമുള്ള്. (ശാസ്ത്രീയനാമം: Acacia horrida). ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വരൾച്ചയുള്ള കാലത്ത് കാലികളുടെ പ്രധാന ആഹാരമാണിവ. അതികഠിനമായ മുള്ളുകൾ ഉള്ളതിനാൽ പലയിടങ്ങളിൽ വേലിക്കായി ഇവ നട്ടുവളർത്താറുണ്ട്. കഠിനമായ വരൾച്ചയെയും അതിജീവിക്കാനുള്ള കഴിവുള്ള ആനമുള്ള് വിത്തുവഴി വിതരണം ചെയ്യപ്പെടുന്നു.[1]

ആനമുള്ള്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A horrida
Binomial name
Acacia horrida
Synonyms
  • Acacia latronum (L.f.) Willd. Synonym H ILDIS
  • Mimosa horrida L. Synonym H ILDIS
  • Mimosa latronum L.f.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആനമുള്ള്&oldid=3414968" എന്ന താളിൽനിന്ന് ശേഖരിച്ചത്