ആനപ്പാണൽ
ചെടിയുടെ ഇനം
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് ആനപ്പാണൽ. (ശാസ്ത്രീയനാമം: Goniothalamus wynaadensis). നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] വയനാട് മുതൽ ആനമല വരെയുള്ള പ്രദേശങ്ങളിൽ കാണുന്ന ഈ ചെടി വംശനാശഭീഷണി നേരിടുന്നു.[2]
ആനപ്പാണൽ | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. wynaadensis
|
Binomial name | |
Goniothalamus wynaadensis Beddome
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Goniothalamus wynaadensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Goniothalamus wynaadensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.