ആനക്കാംപൊയിൽ

ഇന്ത്യയിലെ വില്ലേജുകള്‍
ആനക്കാംപൊയിൽ
Kerala locator map.svg
Red pog.svg
ആനക്കാംപൊയിൽ
11°26′16″N 76°03′39″E / 11.437702°N 76.060903°E / 11.437702; 76.060903
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്‌
മെമ്പർ ബിന്ദു ജെയിംസ്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673603
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അരിപ്പാറ വെള്ളച്ചാട്ടം, വെള്ളരിമല

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഒരു ഗ്രാമമാണ് ആനക്കാംപൊയിൽ.

അരിപ്പാറ വെള്ളച്ചാട്ടം (2)
Aripara വെള്ളച്ചാട്ടം

സ്ഥലംതിരുത്തുക

വെള്ളരിമലയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയാണ് തിരുവമ്പാടി ടൗൺ.

ഗതാഗതംതിരുത്തുക

കേരളത്തിലെ പല ഭാഗത്തേക്ക്  കെ.എസ്.ആർ.ടി.സി  സർവീസ് നടത്തുന്നുണ്ട് .

"https://ml.wikipedia.org/w/index.php?title=ആനക്കാംപൊയിൽ&oldid=3056567" എന്ന താളിൽനിന്ന് ശേഖരിച്ചത്