ആനകം
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
വലിയ ഒരുതരം ചെണ്ട ആണ് ആനകം. നഗരാവ് എന്നും തപ്പട്ട എന്നും ഇതിനു പേരുണ്ട്. ഇത് മംഗളകർമാനുഷ്ഠാനങ്ങളോട് അനുബന്ധിച്ച് ഉപയോഗിക്കുന്നു. പടഹധ്വനി മുഴക്കുന്നതിനും ആനകം ഉപയോഗിച്ചിരുന്നു. സൈനികരെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ഇതിന്റെ ശബ്ദത്തിനുണ്ടെന്നു കരുതപ്പെടുന്നു. ഇതിന്റെ ഒരുവശത്തുമാത്രം അടിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആനകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |