ആദിത്യ പഞ്ചോളി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര രംഗത്തെയും ടെലിവിഷനിലേയും ഒരു നടനാണ് ആദിത്യ പഞ്ചോളി. (ജനനം: ജനുവരി 4, 1965). ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച യെസ് ബോസ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ അഭിനയത്തോടെ ചലച്ചിത്ര ശ്രദ്ധ നേടി. ഇതിലെ അഭിനയത്തിന് മികച്ച വില്ലൻ വേഷത്തിനുള്ള ഫിലിംഫെയർ അവാർഡിന് നിർദ്ദേശിക്കപ്പെട്ടു.[1]

ആദിത്യ പഞ്ചോളി
ജനനം
Nirmal Pancholi

(1965-09-12) സെപ്റ്റംബർ 12, 1965  (58 വയസ്സ്)
മറ്റ് പേരുകൾAditya Panscholi, Nirmal
തൊഴിൽഅഭിനേതാവ്
സജീവ കാലം1986-2004, 2010–present
ജീവിതപങ്കാളി(കൾ)സറീനാ വഹാബ്

സ്വകാര്യജീവിതം തിരുത്തുക

നടിയായ സറീനാ വഹാബ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. 1986 ൽ ഇവരുടെ വിവാഹം കഴിഞ്ഞു. സന എന്ന ഒരു മകളും സൂരജ് എന്ന മകനുമുണ്ട്.

അവലംബം തിരുത്തുക

  1. "1st Filmfare Awards 1953" (PDF). Archived from the original (PDF) on 2009-06-12. Retrieved 2008-12-25.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആദിത്യ പഞ്ചോളി

"https://ml.wikipedia.org/w/index.php?title=ആദിത്യ_പഞ്ചോളി&oldid=3928546" എന്ന താളിൽനിന്ന് ശേഖരിച്ചത്