ആദികേശവ പെരുമാൾ ക്ഷേത്രം (രാമാനുജ ക്ഷേത്രം എന്നും അറിയപ്പെടുന്നു) തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ശ്രീ പെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന വിഷ്ണു ക്ഷേത്രമാണ്. ദ്രാവിഡ ശൈലിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ഭഗവാൻ വിഷ്ണു ആദികേശവനായി ആരാധിക്കപ്പെടുകയും പങ്കാളി ലക്ഷ്മീ ദേവിയെ അമൃതഗഡവല്ലിയെന്ന പേരിൽ ആരാധിക്കുകയും ചെയ്യുന്നു. വിശിഷ്ടദ്വൈത തത്ത്വശാസ്ത്രത്തിന്റെ സൈദ്ധാന്തികനായ രാമാനുജന്റെ  ജന്മസ്ഥലമാണ് ഈ ക്ഷേത്രമെന്നു വിശ്വസിക്കപ്പെടുന്നു. നടപ്പുരയ്ക്കു മുൻവശത്തായി പണികഴിപ്പിച്ചിരിക്കുന്ന സ്വർണ്ണം പൂശിയ ദേവാലയം മൈസൂർ മഹാരാജാവ് പണികഴിപ്പിച്ചതാണ്.

Adi Kesava temple
Gateway tower of the temple
ആദികേശവ പെരുമാൾ ക്ഷേത്രം is located in Tamil Nadu
ആദികേശവ പെരുമാൾ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSriperumbudur
നിർദ്ദേശാങ്കം12°58′06″N 79°56′55″E / 12.96833°N 79.94861°E / 12.96833; 79.94861
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിAdi Kesava
(Vishnu) Yathiraja natha valli
(Lakshmi)
ജില്ലKanchipuram
സംസ്ഥാനംTamil Nadu
രാജ്യംIndia
വെബ്സൈറ്റ്sriperumpudurramanujartemple.tnhrce.in
വാസ്തുവിദ്യാ തരംDravidian architecture

അവലംബം തിരുത്തുക