ശ്രീപെരുംപുത്തൂർ
(Sriperumbudur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ പെരുമ്പത്തൂർ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.
ശ്രീ പെരുമ്പത്തൂർ Thiruperumbudur | |
---|---|
Urban | |
Nickname(s): Bhoodapuri | |
Coordinates: 12°58.44′N 79°56.47′E / 12.97400°N 79.94117°E | |
Country | India |
State | Tamil Nadu |
District | Kanchipuram |
ഉയരം | 37 മീ(121 അടി) |
(2008) | |
• ആകെ | 2,00,000 |
• റാങ്ക് | 2 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN-87 |