ആദം ആന്റണി സിങ്ക്ലയർ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

2004 ആഥൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിലെ ഒരു അംഗമായിരുന്നു ആദം സിങ്ക്ലയർ.തമിഴ് നാട്ടിലെ കോയബത്തൂരാണ്‌ സ്വദേശം.2004ൽ ചതുർ രാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചു.ചെന്നൈ വീരൻസ്,ചെന്നൈ ചീറ്റാസ്,ജർമ്മൻ ഹോക്കി ക്ലബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്[1] സ്റ്റാനെസ് ഹയർ സെക്കൻഡറി സ്ക്കുളിൽ മികച്ച ഹോക്കി താരമായാണ്‌ സിങ്ക്ലയർ വളർന്നത്.അദ്ദേഹത്തിന്റെ നായകത്വത്തിൽ ധാരാളം മൽസരങ്ങൾ സ്ക്കൂൾ വിജയിച്ചിട്ടുണ്ട്.2001ൽ ഹെഡ് ബോയി ആയി അദ്ദേഹത്തെ തിരഞ്ഞെടുതു.നല്ലൊരു അത്ലെറ്റായ അദ്ദേഹം ട്രിപ്പിൾ ജമ്പ്,ഹൈ ജമ്പ്,ദീർഘദൂരം എന്നിവയിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്[2].

Adam Sinclair
Personal information
Full name Adam Antony Sinclair
Born (1984-02-29) ഫെബ്രുവരി 29, 1984  (40 വയസ്സ്)
Coimbatore, Tamil Nadu, India
Height 5 അടി (1.5240000000 മീ)*
Playing position Forward
Senior career
Years Team Apps (Gls)
2005 - 2008 Chennai Veerans
2007 Schwarz – Weiss Köln
2006 - present IOB
2011 - present Chennai Cheetahs (9)
National team
2004 - present India 90
  1. Ferro, Aswin. "Chennai club mates hail India custodian Sreejesh's antics", MiD DAY (September 13, 2011).
  2. "Adam Sinclair ties the knot". The Times of India. 2012-05-08. Archived from the original on 2013-02-16. Retrieved 2013-01-15.
"https://ml.wikipedia.org/w/index.php?title=ആദം_ആന്റണി_സിങ്ക്ലയർ&oldid=3951893" എന്ന താളിൽനിന്ന് ശേഖരിച്ചത്