വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഉയരമുള്ള ഷീലു എബ്രഹാം. ഭരണങ്ങാനത്ത് ജനിച്ച ഷീലു എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.

Sheelu Abraham
പ്രമാണം:Sheelu Abraham.jpg
ജനനം
Bharanaganam, Kerala
തൊഴിൽActress , model , nurse , dancer
സജീവ കാലം2013–present
ഉയരം5 അടി (1.524000 മീ)*
ജീവിതപങ്കാളി(കൾ)Abraham Mathew
കുട്ടികൾ2 ( Chelsea and Neil )

അഭിനയിച്ച മലയാള സിനിമകൾ

തിരുത്തുക
  • ആടുപുലിയാട്ടം (2016)
  • പുതിയ നിയമം (2016)
  • കനൽ (2015)
  • ഷീ ടാക്സി (2015)
  • മംഗ്ലീഷ് (2014)
  • വീപ്പിംഗ് ബോയ് (2013)
"https://ml.wikipedia.org/w/index.php?title=ഷീലു_എബ്രഹാം&oldid=3288480" എന്ന താളിൽനിന്ന് ശേഖരിച്ചത്