ആടുതുറൈ ആപത്സഹായേശ്വരർ ക്ഷേത്രം
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ അടുത്തുറൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് അബത്സഹായേശ്വരർ ക്ഷേത്രം.(പത്ത് കുരങ്ങാടുത്രൈ ക്ഷേത്രം, ആടുതുറൈ എന്നും അറിയപ്പെടുന്നു) ശിവൻ ആപത്സഹേശ്വരനായും അദ്ദേഹത്തിന്റെ പത്നി പാർവതിയെ പ്രഭാവല്ലിയായും ഇവിടെ ആരാധിക്കപ്പെടുന്നു. നായനാർ എന്നറിയപ്പെടുന്ന തമിഴ് സന്യാസി കവികൾ രചിച്ച ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കൃതിയായ തേവാരത്തിൽ പറയുന്ന പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും.[1]
Thenkurangaaduturai | |
---|---|
Aduthurai Temple | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Aduthurai, |
നിർദ്ദേശാങ്കം | 11°00′N 79°18′E / 11.000°N 79.300°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Abathsagaeswarar (Shiva) |
ജില്ല | Tanjore |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | Dravidian architecture |
Notes
തിരുത്തുക- ↑ Census of India, 1961, Volume 7. Director of Census publication. 1961.
References
തിരുത്തുക- "Aduthurai Temple". District Development Authority, Thanjavur. Archived from the original on 2009-04-10. Retrieved 2013-04-24.
External links
തിരുത്തുകTen Kurangaaduturai Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.