ഭാരതീയ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച ഒരു ഫ്രഞ്ച് പണ്ഡിതനാണ് ആങ്ക്വെറ്റി ദ്യൂപറോ (Abraham Hyacinthe Anquetil-Duperron -ജ:7 ഡിസം: 1731 – മ: 17 ജനു:1805).ഉന്നതപഠനമേഖലയിൽ പ്രധാന വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി.[1]

ഏബ്രഹാം-ഹയാസിന്ത് ആങ്ക്വെറ്റി ദ്യൂപറോ
Abraham-Hyacinthe Anquetil Du Perron
ജനനം7 ഡിസംബർ 1731
മരണം17 ജനുവരി 1805
തൊഴിൽOrientalist

പാരീസിൽ ജനിച്ച ദ്യൂപറോ പാഴ്സി പുരോഹിതരിൽ നിന്നു പേർസ്യൻ ഭാഷ അഭ്യസിയ്ക്കുകയുണ്ടായി. സൊരാഷ്ട്രിയൻ ഗ്രന്ഥങ്ങൾ ഫ്രഞ്ചിലേയ്ക്കു മൊഴിമാറ്റം നടത്തിയത് അദ്ദേഹമാണ് .

പുറം കണ്ണികൾ

തിരുത്തുക
  • രചനകൾ ആങ്ക്വെറ്റി ദ്യൂപറോ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
  • Anquetil's translation of the Avesta at the Internet Archive
  •   "Anquetil Duperron, Abraham Hyacinthe" . New International Encyclopedia. 1905. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER15=, |HIDE_PARAMETER13=, |HIDE_PARAMETER2=, |HIDE_PARAMETER21=, |HIDE_PARAMETER11=, |HIDE_PARAMETER28=, |HIDE_PARAMETER32=, |HIDE_PARAMETER14=, |HIDE_PARAMETER17=, |HIDE_PARAMETER31=, |HIDE_PARAMETER20=, |HIDE_PARAMETER5=, |HIDE_PARAMETER30=, |HIDE_PARAMETER19=, |HIDE_PARAMETER29=, |HIDE_PARAMETER16=, |HIDE_PARAMETER26=, |HIDE_PARAMETER22=, |HIDE_PARAMETER25=, |HIDE_PARAMETER33=, |HIDE_PARAMETER24=, |HIDE_PARAMETER18=, |HIDE_PARAMETER10=, |HIDE_PARAMETER4=, |HIDE_PARAMETER3=, |HIDE_PARAMETER1=, |HIDE_PARAMETER23=, |HIDE_PARAMETER27=, and |HIDE_PARAMETER12= (help)
  1. T. K. John, "Research and Studies by Western Missionaries and Scholars in Sanskrit Language and Literature," in the St. Thomas Christian Encyclopaedia of India, Vol. III, Ollur[Trichur] 2010 Ed. George Menachery, pp.79 - 83
"https://ml.wikipedia.org/w/index.php?title=ആങ്ക്വെറ്റി_ദ്യൂപറോ&oldid=3822732" എന്ന താളിൽനിന്ന് ശേഖരിച്ചത്