ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖയാൽ സംഗീതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ശൈലിയാണ് ആഗ്ര ഘരാന.ഫയ്യസ് ഖാനാണ് ഈ ശൈലിയെ ഇതിന്റെ ഉന്നത സൗകുമാര്യത്തിലേയ്ക്കു ഉയർത്തിയത്. നൗഹർ ബാണിയിൽ നിന്നു ഉരുത്തിരിഞ്ഞുവന്ന ഈ രൂപത്തിനു ഉദ്ദേശം ഏ.ഡി.1300 വരെ പിന്നോട്ടു പോകുന്ന ചരിത്രമുണ്ട്.

ബന്ധപ്പെട്ട പുസ്തകങ്ങൾ

തിരുത്തുക
  • Bonnie C. Wade (1984). "Agra gharana". Khyāl: Creativity Within North India's Classical Music Tradition. CUP Archive. pp. 101–129. ISBN 978-0-521-25659-9.
  • Babanrao Haldankar; Padmaja Punde (2001). Aesthetics of Agra and Jaipur Traditions. Popular Prakashan. ISBN 978-81-7154-685-5.
  • Tapasi Ghosh (2008). Pran Piya Ustad Vilayat Hussain Khan: His Life and Contribution to the World of Music. Atlantic Publishers & Dist. ISBN 978-81-269-0855-4. {{cite book}}: Cite has empty unknown parameter: |1= (help)

പുറം കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഗ്ര_ഘരാന&oldid=3801341" എന്ന താളിൽനിന്ന് ശേഖരിച്ചത്