ആകടി വേളല
അന്നമാചാര്യ, ചക്രവാകം രാഗത്തിൽ തിശ്ര ഏകം താളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആകടി വേളല. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകആകടി വേളല അലപൈന വേളലനു
തേകുവ ഹരി നാമമേ ദിക്കു മറി ലേദു (ആകടി)
ചരണം 1
തിരുത്തുകകൊറമാലിയുന്നവേള കുലമുചെഡിനവേള
ചെരുവഡി യെരുചലേ ജിക്കിന വേള
ഒറപൈന ഹരി നാമ മൊക്കടേ ഗതിഗാക
മറചിതപ്പിനനൈനമരിലേദുതെരഗു (ആകടി)
ചരണം 2
തിരുത്തുകആപദവച്ചിനവേള ആരഡിബഡിനവേള
പാപപു വേളല ഭായപഡിന വേള
ഓപിനന്ത ഹരിനാമ മൊക്കടേ ഗതിഗാക
മാപുദാകബൊരലിനമരിലേഗുതെരകു (ആകടി)
ചരണം 3
തിരുത്തുകസങ്കെളബെട്ടിനവേള ചമ്പബിലിചിനവേള
അങ്കിലിഗാ നപ്പുലവാ രാഗിന വേള
വെങ്കടേശു നാമമേ വിഡിപിംച ഗതിഗാക
മംഗംപുദ്ദിബൊരലുനമലിലേതുതെരഗു (ആകടി)
അവലംബം
തിരുത്തുക- ↑ "Carnatic Songs - AkaTi vELala". Retrieved 2021-07-19.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16