അൽമാസ് അയാന
ലോക റെക്കോർഡോടെ 10,000 മീറ്റർ ഓട്ടത്തിൽ 2016 റിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ എത്യോപ്യൻ കായികതാരമാണ് അൽമാസ് അയാന.(ജ:21 നവം:1991).23 വർഷം പഴക്കമുള്ള റെക്കോർഡാണ് റിയോയിൽ അയന തകർത്തത്. 29 മിനിറ്റ് 17.45 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ 24-കാരിയായ അയാന ചൈനയുടെ വാങ് ജുൻസിയ 1993-ൽ സ്ഥാപിച്ച റെക്കോഡാണ് (29 മി.31.78 സെ) തിരുത്തിയെഴുതിയത്.
വ്യക്തി വിവരങ്ങൾ | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | Ethiopian | |||||||||||||||||||||||
ഉയരം | 1.66 മീറ്റർ (5.4 അടി)[1] | |||||||||||||||||||||||
ഭാരം | 47 കിലോഗ്രാം (104 lb)[1] | |||||||||||||||||||||||
Sport | ||||||||||||||||||||||||
രാജ്യം | Ethiopia | |||||||||||||||||||||||
കായികമേഖല | Athletics | |||||||||||||||||||||||
ഇനം(ങ്ങൾ) | 3000 metres, 5000 metres, 10,000 meters | |||||||||||||||||||||||
അംഗീകാരങ്ങൾ | ||||||||||||||||||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | 3000 m (Outdoor): 8:22.22 5000 m: 14:12.59 2nd of all time; | |||||||||||||||||||||||
|
മത്സരത്തിൽ
തിരുത്തുകനിലവിലെ റെക്കോഡിൽ നിന്നും 14 സെക്കൻഡ് മായ്ച്ചുകളഞ്ഞ അയാന രണ്ടാം സ്ഥാനക്കാരി ചെറുയോട്ടിനെക്കാൾ 15 സെക്കൻഡിലധികം വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്. ഈ കുതിപ്പിൽ തിരുണേഷ് ഡിബാബയുടെ പേരിലുണ്ടായിരുന്ന ഒളിമ്പിക് റെക്കോഡും (29 മി. 54.66 സെ.) തകർന്നു.
പുറംകണ്ണികൾ
തിരുത്തുക- IAAF profile for അൽമാസ് അയാന
- Diamond league profile
- ↑ 1.0 1.1 "Almaz Ayana". Rio2016. Archived from the original on 2016-08-06. Retrieved 12 August 2016.