ഇരുമ്പ്(Fe), അലുമിനിയം(Al), നിക്കൽ(Ni), കൊബാൾട്ട്(Co) എന്നിവ അടങ്ങുന്ന ഒരു ലോഹസങ്കരമാണ് അൽനിക്കോ (Alnico) .

പ്രധാന ഗുണങ്ങൾ

തിരുത്തുക
  1. ഫെറോമാഗ്നറ്റിക് സ്വഭാവം
  2. കൊയേഴ്സിവിറ്റി

പ്രധാന ഉപയോഗം

തിരുത്തുക

സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൽനിക്കോ&oldid=4234530" എന്ന താളിൽനിന്ന് ശേഖരിച്ചത്