അർബുദ  രോഗങ്ങളുടെ പഠനത്തെയാണ് ഓൺകോളജി (oncology) എന്നു പറയുന്നത്[1]. പിണ്ഡം, മുഴ എന്നൊക്കെ അർതത്ഥമുള്ള onkos എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് oncology വരുന്നത്[2]

Oncology - The study of Cancer cells
Tumor Mesothelioma2 legend.jpg
A coronal CT scan showing a malignant mesothelioma, indicated by the asterisk and the arrows
FocusCancerous tumor
SubdivisionsMedical oncology, radiation oncology, surgical oncology
Significant testsTumor markers, TNM staging, CT scans, MRI
SpecialistOncologist

മറ്റെല്ലാ ചികിൽസാശാഖകളേയു പോലെ തന്നെ മൂന്ന് പ്രധാന മെഖലകളിലായിട്ടാണ് ഓൺകോളജി സ്റ്റുകൾ ഇടപെടുന്നത്.

 1. പ്രതിരോധ നടപടികൾ
 2. രോഗ നിർണ്ണയം
 3. രോഗ ചികിൽസ

ഇവ മൂന്നും വ്യവസ്ഥാപിത രീതിയിൽ നടത്തുന്നത് അർബുദ അതിജീവനം (cancer survival)ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

 1. അർബുദ പ്രതിരോധം എന്നതിൽ പുകവലി മദ്യപാനം തുടങ്ങിയ അപായ ഘടങ്ങൾ ഒഴിവാക്കുക , നിയന്ത്രിക്കുക എന്നതെല്ലാം ഉൾപ്പെടുന്നു[3]
 2. നിർണ്ണയം - അറിയപ്പെടുന്ന നിരവധി ക്യാൻസറുകൾ[4]ക്ക് സ്ഥിരീകരണ പരിശോധനകൾ ഇന്ന് ലഭ്യമാണ്. കൂടാതെ ക്യാൻസറിന്റെ ഏത് ഘട്ടത്തിലാണ് രോഗി ഉള്ളത് എന്നും അറിയേണ്ടതുണ്ട്.
 3. ചികിൽസ- അർബുദ ചികിൽസ സങ്കീർണതകൾ നിറഞ്ഞതാണ്. ഔഷധം, ശസ്ത്രക്രിയ, അവയവമാറ്റം, റേഡിയേഷൻ തുടങ്ങിയ ഒന്നോ അതിലധികമോ മാർഗ്ഗങ്ങളിൽ ഏതാണ് അനുയോജ്യം എന്ന് തീരുമാനിച്ച് നടപ്പില്ലാക്കുന്നതാണ് വെല്ലുവിളി.[5] 

അപായ ഘടകങ്ങൾ.തിരുത്തുക

 1. പുകവലി/ പുകയില :അർബുദരോഗത്തിനും അർബുദ മരണങ്ങൾക്കും കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പുകയിൽ ഉപയോഗമാണ്.ശ്വാസകോശം, അന്നനാളം, ശ്വസനനാളം, വായ്,മൂത്രാശയം, വൃക്ക, ദഹനേന്ദ്രയങ്ങൾ, എന്നിവയില്ലെല്ലാം പുകയില ഉപയോഗം കരണീയമായി വർത്തിക്കുന്നു.  പുകയില്ലാ പുകയില ഉപയോഗവും അപകടകാരി തന്നെയാണ്.[6]
 2. മദ്യപാനം:ശ്വാസകോശം, അന്നനാളം, ശ്വസനനാളം, വായ്,കരൾ, സ്തനങ്ങൾ എന്നിവയുടെ അർബുദത്തിൽ മദ്യം പ്രകടമായ അപായ ഘടകമാണ്. മദ്യവും പുകയിലയും ഒരുമിച്ചായാൽ അർബുദാപായം ഗണ്യമായി വർദ്ധിക്കുന്നു[7]
  [8]
 3. അമിതവണ്ണം :: സ്തനാർബുദം, ഗർഭാശയ ക്യാൻസർ, വൃക്ക,പാൻ ക്രിയാസ്, എന്നിവയ്ടെ ക്യാൻസറുകൾ എന്നിവ പൊണ്ണ തടിയുള്ളവർക്ക് കൂടുതൽ ഭീഷണിയാണ്. .[9]
 4. പ്രായം; ധാരാളം ക്യാൻസറുകൾ വാർധക്യത്തിലോ, വാർധക്യ സമീപ പ്രായങ്ങളിലോ ആണ് കണ്ടെത്തുക. ക്യാൻസർ കണ്ടെത്തലന്റെ ശരാശരി പ്രായം 66 വയസ്സാണ്

[10]


മുൻകരുതൽ പരിശോധന തിരുത്തുക

 സ്തനങ്ങൾ, ഗർഭാശയമുഖം (cervix),[11] കോളൺ[12] and ശ്വാസകോശം  എന്നിവ ഇല്ല എന്നുറപ്പിക്കാൻ പലവിധ പരിശോധനകൾ ലഭ്യമാണ് (screening tests)[13]

അടയാളങ്ങൾ/ലക്ഷണങ്ങൾതിരുത്തുക

പ്രധാന ലേഖനം: അർബുദരോഗ ലക്ഷണങ്ങൾ

അവയങ്ങൾ അനുസരിച്ചായിരിക്കും അർബുദ ലക്ഷ്ണങ്ങളേറയും:

 1. സ്തനാർബുദം:മാറിടത്തിലോ, കക്ഷത്തിലോ മുഴ, ഉങ്ങങ്ങാത്ത മുറിവ്, മുലക്കണ്ണിൽ നിന്നും ശ്രവം
 2. ഗർഭാശയ അർബുദം (endometrial cancer):യോനിക രക്തസ്രാവം
  ഗർഭാശയമുഖ ക്യാൻസർ (cervix cancer):സംഭോഗശേഷ രക്തസ്രാവം
  അണ്ഡാശയ അർബുദം:വയറുവേദന വയറു താഴ്ച (distension), ദഹനാസ്വാസ്ഥ്യം
 3. ശ്വാസകോശ അർബുദം:രക്തം കലർന്ന കഫം, നിലയ്ക്കാത്ത ചുമ,കിതപ്പ്, ശബ്ദവൈകല്യം (hoarsness)
 4. തല കഴുത്ത്:ഉണങ്ങാത്ത മുറിവ്,കഴുത്തിൽ മുഴ
 5. മസ്തിഷ്കാർബുദം: ഇരട്ടക്കാഴ്ച, ബോധക്ഷയം,ഛർദി, മാറാത്ത തലവേദന.
 6. തയ്റൊയിഡ് ക്യാൻസർ: കഴുത്തിൽ വീക്കം
 7. അന്നനാള അർബുദം: വിഴുങ്ങൽ ക്ലേശം, തൂക്കം കുറയൽ,
 8. ആമാശയ അർബുദം:ദ6ആമാശയ കാൻസർ

ഹനകേട്, ഛർദി, തൂക്കം കുറയുന്നു

 1. കോളൺ / റെക്ടം അർബുദം: മലദ്വാര രക്തസ്രാവം,
 2. മഞ്ഞപിത്തം, മുഴ, വീക്കം

അവലംബംതിരുത്തുക

 1. Types of Oncologists, American Society of Clinical Oncology (ASCO).
 2. Types of Oncologists, American Society of Clinical Oncology (ASCO).
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3823 വരിയിൽ : attempt to index field '?' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3823 വരിയിൽ : attempt to index field '?' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3823 വരിയിൽ : attempt to index field '?' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3823 വരിയിൽ : attempt to index field '?' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=അർബുദ_ചികിൽസ&oldid=3567838" എന്ന താളിൽനിന്ന് ശേഖരിച്ചത്