അർബുദ രോഗികളിൽ കണ്ടുവരുന്ന അനവധി ലക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അർബുദം കാരണം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇവ. നൂറിലധികം തരത്തിലുള്ള അർബുദങ്ങൾ ഉണ്ട് . അവ തമ്മിൽ ഏറെ ലക്ഷണങ്ങളിൽ ഏറെ വ്യത്യാസങ്ങളും വൈവിധ്യങ്ങളുമുണ്ട്.

Symptoms of cancer can vary based on the effected organs

പൊതു ലക്ഷണങ്ങളിൽ ചിലത് [1][2] തിരുത്തുക

  1. അസാധാരണമായ മുഴ/മുഴകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടൽ
  2. നിലവിലുള്ള ഏതെങ്കിലും മറുക്/അരിമ്പാറ എന്നിവയുടെ നിറം വലിപ്പം ആകൃതി എന്നിവയിൽ പൊടുന്നനേ മാറ്റം വരുക
  3. വിട്ടുമാറാത്ത ചുമ, സ്വരവ്യത്യാസം 
  4. മലവിസർജ്ജനം അമിതമാവുകയോ, മലബന്ധം ഉടലെടുക്കുകയോ ചെയ്യുന്നു.
  5. അമിത രക്ഷ സ്രാവം, യോനിയിൽ നിന്നും ആവാം. മൂത്രത്തിലോ മലത്തിലോ രക്തസാന്നിധ്യം ഉണ്ടാവുക
  6. ഉണങ്ങാത്ത വൃണം
  7. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്
  8. അപ്രതീക്ഷിതമായി ശരീര ഭാരം കുറവ് സംഭവിക്കുക
  9. വിട്ടുമാറാത്ത ക്ഷീണം
  10. കാരണമില്ലാതെ ശരീര വേദനകൾ
  11. ശരീരത്തില കലകൾ, ചൊറിയടയാളങ്ങൾ പ്രത്യക്ഷപ്പെടുക
  12. ഉറക്ക വേളകളിൽ അമിതമായി വിയർക്കുക
  13. വയറു വേദന

അവലംബം തിരുത്തുക

  1. Possible symptoms of cancer. Cancer Research UK. Retrieved 07 December 2013
  2. "Symptoms of Cancer". WebMD (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-04-04.
"https://ml.wikipedia.org/w/index.php?title=അർബുദരോഗ_ലക്ഷണങ്ങൾ&oldid=3958014" എന്ന താളിൽനിന്ന് ശേഖരിച്ചത്