അർജ്ജുൻ ഹാലപ്പ.

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

മുൻ ഇന്ത്യൻ ഹോക്കി ടീം അംഗവും ക്യാപ്റ്റനുമായിരുന്നു അർജുൻ ഹാലപ്പ[2] [3] [4] [5] [6] (Kannada:ಅರ್ಜುನ್ ಹಾಲಪ್ಪ) (born December 17, 1980.

Arjun Halappa
Personal information
Born (1980-12-13) 13 ഡിസംബർ 1980  (43 വയസ്സ്)
Somwarpet, Kodagu
Karnataka, India
Height 5 ft 5 in (1.65 m)[1]
Playing position Forward
Senior career
Years Team Apps (Gls)
Air India
2005–2008 Bangalore Hi-Fliers
2012–present Karnataka Lions 12 (3)
2015–present Dabang Mumbai 2 (0)
National team
2001–present India 250+

കരിയർ തിരുത്തുക

ഈസ്റ്റ് ബംഗാൾ ഹോക്കി ക്ലബിന്റെ കളിക്കാരനായ ബി കെ ഹാലപ്പയുടെ മകനാണ്‌ മധ്യനിര മന്ത്രികനായ അർജുൻ ഹാലപ്പ. കർണാടകയിലെ കൂർഗ് ജില്ലയിലാണ്‌ ഇദ്ദേഹം ജനിച്ചത്.1998-ൽ ഇദ്ദേഹം സെന്റെർ ഓഫ് എക്സലൻസിൽ ചേർന്നു.പിന്നേട് സീനിയർ ടീമിൽ കളിച്ച് തുടങ്ങി.അദ്ദേഹം തന്റെ ജൂനിയർ ഇന്റർനാഷനൾ അരങ്ങേറ്റം യൂറോപ്പ് പര്യടനത്തിൽ നടത്തി.2000ലെ ജൂനിയർ ഏഷ്യാ കപ്പിൽ എട്ട് ഗോളുകളാണ്‌ അദ്ദേഹം നേടിയത്.

2001-ൽ ഈജിപ്റ്റിനെതിരെ പ്രൈം മിനിസ്റ്റേസ് കപ്പിലായിരുന്നു ദേശീയ ടീമിനു വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ അരങ്ങേറ്റം2004 ആഥൻസ് ഒളിമ്പിക്സിലും ഇദ്ദേഹം പങ്കെടുത്തിണ്ടുണ്ട്.2010ൽഡ​‍ീയിൽ നടന്ന് കോമണ്വെൽത്ത് ഗെയ്ംസിൽ ഇദ്ദേഹം പങ്കെടുക്കുകയും ഇന്ത്യാ ഹോക്കി ടീം വെള്ളി നേടുകയും ചെയ്തു. വ്യക്തിജീവിതം 2006 ഒക്ടോബർ 12ൻ ഇദ്ദേഹം ഭാവന എന്ന പെങ്കുട്ടിയെ കൊഡങ്ങുവിൽ വച്ച് കല്യാണം കഴിച്ചു[7] .

അവലംബം തിരുത്തുക

  1. "CWG Melbourne: Player's Profile". Archived from the original on 2012-04-24. Retrieved 2016-09-17.
  2. The Hindu : Sport / Hockey : Arjun Halappa brace in Lions win
  3. "Latest Hockey News, Indian Hockey Players, Article, Columns - Stick2Hockey". Archived from the original on 2013-05-24. Retrieved 2016-09-17.
  4. "Arjun Halappa Biography, Arjun Halappa Bio, Arjun Halappa Photos, Videos, Wallpapers, News". Archived from the original on 2014-07-14. Retrieved 2016-09-17.
  5. Arjun Halappa – The missing link in Indian hockey | SportsKeeda
  6. Halappa is new hockey captain - Sport - DNA
  7. "Arjun Halappa enters into wedlock". The Hindu. 2008-10-14. Archived from the original on 2013-02-16. Retrieved 2013-01-13.
"https://ml.wikipedia.org/w/index.php?title=അർജ്ജുൻ_ഹാലപ്പ.&oldid=3970354" എന്ന താളിൽനിന്ന് ശേഖരിച്ചത്