അമൽ നീരദിന്റെ സംവിധാനത്തിൽ 2010 ഒക്ടോബർ 15-നു് പുറത്തിറങ്ങിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് അൻവർ. രാജ് സക്കറിയാസ്സാണ് ഇതിന്റെ നിർമ്മാണം. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി മംമ്ത മോഹൻദാസും അഭിനയിക്കുന്നു.

അൻവർ
അൻവർ ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅമൽ നീരദ്
നിർമ്മാണംരാജ് സക്കറിയാസ് [1]
രചനഅമൽ നീരദ്
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
പ്രകാശ് രാജ്
മംമ്ത മോഹൻദാസ്
ലാൽ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംസതീഷ് കുറുപ്പ്
ചിത്രസംയോജനംവിവേക് ഹർഷൻ
വിതരണംറെഡ് കാർപ്പെറ്റ് മൂവീസ്
റിലീസിങ് തീയതിഒക്ടോബർ 2010
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് അൻവർ
പ്രകാശ് രാജ് സ്റ്റാലിൻ മണിമാരൻ
ലാൽ ബാബു സേട്ട്
മംമ്ത മോഹൻദാസ് അയിഷ ബീഗം
സലിം കുമാർ അഷ്റഫ്
സായ് കുമാർ
ഗീത
വിജയകുമാരി
കുക്കു പരമേശ്വരൻ
ശശി കലിംഗ മൊയ്ദീന്

അണിയറ പ്രവർത്തകർ തിരുത്തുക

നിർമ്മാണം തിരുത്തുക

2010 മാർച്ചിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലാണ് പ്രധാന ലൊക്കേഷൻ. ഏപ്രിൽ അവസാനം ചിത്രീകരണം പൂർത്തിയായി.

ഗാനങ്ങൾ തിരുത്തുക

റഫീക്ക് അഹമ്മദ് രചിച്ച് ഗോപി സുന്ദർ ഈണം പകർന്ന ഏഴു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

No ഗാനം പാടിയത് സമയദൈർഘ്യം മറ്റുള്ളവ
1 കിഴക്കു പൂക്കും... ശ്രേയ ഘോഷാൽ, നവീൻ അയ്യർ,ശബരി ബ്രദേഴ്സ്, റക്യൂബ് അലം 5:08
2 ഞാൻ... പൃഥ്വിരാജ്,മംമ്ത മോഹൻദാസ്,രശ്മി,പ്രിയ, ആസിഫ് അക്ബർ 3:44 റാപ്പ് രചന: ആസിഫ് അക്ബർ
3 കണ്ണിനിമ നീളെ... ശ്രേയ ഘോഷാൽ, നരേഷ് അയ്യർ 3:53
4 വിജനതീരം... സുഖ്‌വീന്ദർ സിംഗ്,ബ്ളസ്സി,RAP, കോറസ് 3:46 റാപ് രചന: ബ്ളസ്സി
5 കവിത പോൽ... ഗോപി സുന്ദർ,ഏ. വി. ഉമ 4:30
6 കണ്ണിനിമ നീളെ... സുചിത്ര കാർത്തിക്, ഗോപി സുന്ദർ 3:33
7 A Hero Will Rise ഗോപി സുന്ദർ,നവീൻ അയ്യർ, സേതു തങ്കച്ചൻ, ശ്രീ ചരൺ [RAP] 3:30 റാപ് രചന : ശ്രീ ചരൺ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=അൻവർ&oldid=3991730" എന്ന താളിൽനിന്ന് ശേഖരിച്ചത്