ഇന്ത്യയിലെ പ്രശസ്തനായ ഒരു പ്രകൃതിശാസ്ത്രജ്ഞനാണ് അൻവറുദ്ദീൻ ചൗധരി . [1] വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. അവിടുത്തെ ജന്തുജാലങ്ങളെപ്പറ്റി അദ്ദേഹം പഠിച്ചു. അദ്ദേഹം ഒരു പക്ഷിശാസ്ത്രജ്ഞനും സസ്തനിശാസ്ത്രവിദഗ്ദ്ധനും ചിത്രകാരനും ഫോട്ടോഗ്രാഫറും ആണ്. 'റൈനോ ഫൗണ്ടേഷൻ ഫോർ നേച്ചർ ഇൻ നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ ഓണററി ചീഫ് എക്സിക്യുട്ടീവും ആയിരുന്നു. 23 പുസ്തകങ്ങളുടെ കർത്താവായ അദ്ദേഹം 630 ശാസ്ത്രപ്രബന്ധങ്ങളുടെ രചയിതാവുമാണ്.[2] വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധമുണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്,

ജീവചരിത്രം

തിരുത്തുക

മുൻ കാലജീവിതം

തിരുത്തുക

1959-ൽ മേഘാലയയിൽ ജനിച്ച ചൗധരി, ഭൂമിശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടി. തുടർന്ന് 1981ൽ ഗൗഹാതി സർവ്വകലാശാലയിൽ നിന്നും ഭൂമിശാസ്ത്രത്തിൽ തബ്ബെ മാസ്റ്റേഴ്സ് ഡിഗ്രി നേടി. 1989ൽ പ്രിമേറ്റിനെപ്പറ്റി തന്റെ പി. എച്ച് ഡി നേടി.

കലയിലുള്ള താല്പര്യം

തിരുത്തുക

പക്ഷിപഠനം

തിരുത്തുക

സസ്തനികളെക്കുറിച്ചുള്ളപഠനം

തിരുത്തുക

കാണ്ടാമൃഗങ്ങളുടെ സംരക്ഷനത്തിനായുള്ള The Rhino Foundation

തിരുത്തുക

സംഭാവനകൾ

തിരുത്തുക

എഴുത്തും പ്രസാധനവും

തിരുത്തുക

പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  1. http://news.bbc.co.uk/2/hi/south_asia/5125244.stm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2015-06-11.
"https://ml.wikipedia.org/w/index.php?title=അൻവറുദ്ദീൻ_ചൗധരി&oldid=3623975" എന്ന താളിൽനിന്ന് ശേഖരിച്ചത്