അധികാരം, ന്യായവിധി, ദൈവഹിതം എനീങ്ങനെ വിവിധ അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഇസ്‌ലാമിക സാങ്കേതികശബ്ദമാണ് ഹുക്മ് അല്ലെങ്കിൽ ബഹുവചനമായ അഹ്കാം (അറബി: أحكام , حُكْم )[1]

ഹുക്മ് എന്നത് കാലക്രമത്തിൽ അധികാരത്തെയോ കോടതിവിധിയെയോ സൂചിപ്പിക്കാൻ ഉപയോഗിച്ചുതുടങ്ങി.

അഹ്കാം എന്ന ബഹുവചനം പൊതുവേ ശരീഅത്തിലെ നിയമവിധികളെ സൂചിപ്പിക്കുന്നു. അൽ അഹ്കാമുൽ ഖംസ എന്ന പേരിൽ ഈ നിയമവിധികൾ വർഗ്ഗീകരിക്കപ്പെടുന്നുണ്ട്. വാജിബ്, മുസ്തഹബ്, മുബാഹ്, മക്റൂഹ്, ഹറാം എന്നിങ്ങനെയാണ് ഈ വർഗ്ഗീകരണം.[2] [3]

അവലംബംതിരുത്തുക

  1. John L. Esposito, സംശോധാവ്. (2014). "Hukm". The Oxford Dictionary of Islam. Oxford: Oxford University Press.
  2. Mohammad Taqi al-Modarresi (26 March 2016). The Laws of Islam (PDF) (ഭാഷ: ഇംഗ്ലീഷ്). Enlight Press. ISBN 978-0994240989. മൂലതാളിൽ (PDF) നിന്നും 2019-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2017.
  3. Mohammad Taqi al-Modarresi (26 March 2016). The Laws of Islam (PDF) (ഭാഷ: ഇംഗ്ലീഷ്). Enlight Press. ISBN 978-0994240989. മൂലതാളിൽ (PDF) നിന്നും 2019-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2017.

 

"https://ml.wikipedia.org/w/index.php?title=അഹ്കാം&oldid=3784505" എന്ന താളിൽനിന്ന് ശേഖരിച്ചത്