അസർബൈജാനിലെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ നിയമപരമായി തുല്യാവകാശം അനുഭവിക്കുന്നുമുണ്ട്. എന്നിരുന്നാലും സാമൂഹ്യവിവേചനം ഒരു പ്രശ്നമായി നിലനില്ക്കുന്നു. [2] പാരമ്പര്യമായി, സാമൂഹ്യമാനദണ്ഡപ്രകാരവും ഗ്രാമീണപ്രദേശങ്ങളിലെ പിന്നാക്കമായ സാമ്പത്തിക്കാവസ്ഥയും കാരണം സ്ത്രീകളെ സാമ്പത്തികമേഖലയിൽ നിന്നും അകറ്റിയിരിക്കുന്നു. ലിംഗ അസമത്വം സ്ത്രികളുടെ നിയമപരമായ അവകാശസംരക്ഷണത്തിൽനിന്നും പിന്തിരിപ്പിക്കുന്നു. [2]

അസർബൈജാനിലെ സ്ത്രീകൾ
Gender Inequality Index
Value0.323 (2012)
Rank54th
Maternal mortality (per 100,000)54 (2010)
Women in parliament16.0% (2012)
Females over 25 with secondary education90.0% (2010)
Women in labour force61.6% (2011)
Global Gender Gap Index[1]
Value0.6582 (2013)
Rank99th out of 144

വോട്ടുചെയ്യാനായുള്ള അവകാശങ്ങൾ

തിരുത്തുക

അസർബൈജാനിൽ സാർവത്രിക വോട്ടവകാശം തുടങ്ങിയത് 1918ലാണ്. അങ്ങനെ അസർബൈജാൻ അത്തരം സ്ത്രീവോട്ടവകാശത്തിനു അവകാശമുള്ള ആദ്യ മുസ്ലിം ഭൂരിപക്ഷ രാജ്യമായിത്തീർന്നു. അന്ന് അസർബൈജാൻ അസർബൈജാൻ ഡമൊക്രാറ്റിക്ക് റിപ്പബ്ലിക്ക് ആയിരുന്നു. [3]

രാഷ്ട്രീയപ്രാതിനിധ്യം

തിരുത്തുക

അസർബൈജാനിലെ അനേകം സ്ത്രീകൾ 2007ലെ കനക്കനുസരിച്ച് മുതിർന്ന ഗവണ്മെന്റ് സ്ഥാനങ്ങൾ വഹിച്ചുവരുന്നുണ്ട്. ഇതിൽ പാർലമെന്റിന്റെ ഡപ്യൂട്ടി സ്പീക്കർ, അനേകം മന്ത്രിമാർ, ഇലക്ഷൻ കമ്മിഷന്റെ ഡപ്യൂട്ടി ചെയർപേഴ്സൺ എന്നിവ പെടും.[2] രാഷ്ട്രീയത്തിൽ സ്ത്രീകൾ ഇടപെടുന്നതിൽ യാതൊരു നിയമതടസ്സവുമില്ല. 2015ലെ കണക്കുപ്രകാരം പാർലിമെന്റിൽ 125 അംഗങ്ങളിൽ 21 സീറ്റുകളിൽ സ്ത്രീകളാണുള്ളത്. 2005 ഇൽ നിന്നും 2015 ആയപ്പൊഴെക്കും പാർലമെന്റിലെ സ്ത്രീ പ്രാതിനിദ്ധ്യം 11 പെരിൽനിന്നും 17 ആയി വർദ്ധിച്ചു. [4]

2009 മേയ് അനുസരിച്ച്, ഭരണഘടനാപ്രകാരമുള്ള കോടതിയിലെ ഡപ്യൂട്ടി ചെയർമാൻ, അസർബൈജാനിലെ നഖ്‌ചിവാൻ സ്വയംഭരണപ്രദേശത്തെ കാബിനറ്റ് മന്ത്രിമാർ, 4 ഡെപ്യൂട്ടി മന്ത്രിമാർ, ഒരു അംബാസ്സഡർ, രണ്ടു റിപ്പബ്ലിക്കുകൾക്കുമുള്ള ഓമ്മ്‌ബദ്സ്‌മാൻ എന്നിവർ സ്ത്രീകളാണ്. കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ 16 അംഗങ്ങളിൽ 4 പേർ സ്ത്രീകളാണ്. അതുപോലെ, 125 ജില്ലാ ഇലക്ഷൻ കമ്മിഷനുകളിൽ 3 പേർ സ്ത്രീകളാണ്. 2016ലെ കനക്കുപ്രകാരം, 11% രാജ്യത്തിന്റെ ജഡ്ജിമാർ സ്ത്രീകളാണ്. പക്ഷെ, യൂറോപ്പിലെ എണ്ണം അനുസരിച്ച്, ഇത് വലരെച്ചെറിയ അനുപാതമാണ്. [5][6][7]

2017ൽ മെഹ്രിബൻ അലിയെവ അസർബൈജാന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നഗോർണ്ണോ-കരബാക്ക് സംഘർഷ സമയത്ത് അസർബൈജാനിലെ 74,000 പട്ടാളക്കാരിൽ 2000 പേർ സ്ത്രീകളായിരുന്നു. അതിൽ 600 പേർ നേരിട്ട് ഈ സൈനികപ്രവർത്തനത്തിൽ നേരിട്ടു പങ്കെടുത്തു. [8]സ്ത്രീകൾക്കുള്ള സൈനികസേവനം സ്വയം തീരുമാനിക്കാവുന്നതാണ്. ഇതു നിർബന്ധിതമല്ല. ഇപ്പോൾ, അസർബൈജാൻ സൈന്യത്തിൽ ഏതാണ്ട് 1000 സ്ത്രീകൾ സൈനികരായുണ്ട്. [9]

തൊഴിൽമാർക്കറ്റിലെ പ്രാതിനിധ്യം

തിരുത്തുക

ഗൃഹപീഡനം

തിരുത്തുക

അസർബൈജാനിലെ ലൈംഗികവ്യവസായം

തിരുത്തുക

സ്ത്രിവിമോചനത്തിന്റെ സമയപട്ടിക

തിരുത്തുക
വർഷം സംഭവം നടന്ന സ്ഥലം
1889 നിഗാർ ഷിക്‌ലിൻസ്കയ ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യ അസർബൈജാൻ സ്ത്രീ .[10] റ്റി‌ഫ്‌ലിസ്
1901 Empress Alexandra School, the first Azeri secular girls' school and the first of such kind in the Russian Empire, opened.[11] ബാക്കു
1908 Saint Petersburg Women's Medical College graduate Sona Valikhan became the first certified Azeri female physician.[12] സെയ്‌ന്റ് Petersburg
1908 Philanthropist ഹമീദ ജവൻഷീർ founded the first Azeri coeducational school.[13] Kahrizli
1910 നടിയായ ഗൊവ്‌ഹർ ഗാസിയേവ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ അസർബൈജാൻ സ്ത്രീ.[14] റ്റി‌ഫ്‌ലിസ്
1911 ഖദീജ അലിബെയോവ published ഇഷിഗ്, ആദ്യ അസർ ഭാഷയിലെവനിതാ മാസിക.[15] റ്റി‌ഫ്‌ലിസ്
1912 ആദ്യ അസറി സ്ത്രീ ഒപ്പറ പാട്ടുകാരി ഷൊവ്‌ക്കത്ത് മമ്മദോവ made her first stage performance.[16] ബാക്കു
1919 അസർബൈജാനി സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം right to vote.[17]
1929 ഇസ്സത്ത് ഒറുജോവ ഒരു ഫീച്ചർ ഫിലിമിൽ അഭിനയിച്ച ആദ്യ അസർബൈജാനി വനിത.[18]
1930 അദില ഷാഹ്തഖ്തിൻസ്കയ ഡോക്ടറൽ ഡിഗ്രി നേടിയ ആദ്യ അസർബൈജാനി വനിത.[19]
1931 Leyla Mammadbeyova ആദ്യ അസർബൈജാനി വനിതാപൈലറ്റ്.[20] ബാക്കു
1932 The first Azerbaijani ballerina Gamar Almaszadeh debuted in Shakh-Senem.[21] ബാക്കു
1938 People's Commissar of Justice അയ്ന സുൽത്താനോവ ആദ്യ അസർബൈജാനി കാബിനറ്റ് മന്ത്രി.[22]
1949 വാലിദ തുത്തയുഗ് ആദ്യ സ്ത്രീ അംഗം അസർബൈജാൻ ദേശീയ അക്കാദമി ഓഫ് സയൻസസിന്റെ (1945ൽ തുടങ്ങിയത്).[23]
1964 സകീന അലിയെവ സുപ്രീം സോവിയറ്റ് ചെയർപേഴ്സൺ ആയി. നഖ്‌ചിവാൻ, പാർലമെന്റിന്റെ ആദ്യ തലവനായ അസർബൈജാനി സ്ത്രീ.[24] നഖ്ചിവാൻ
2007 Manzar Ismayilova became the first Azeri female pastor.[25]
2009 നതവാൻ മിർവറ്റോവ was promoted to മേജർ ജനറൽ ആയി, ഒരു വനിത എത്തിയ അസർബൈജാനിലെ ഏറ്റവും ഉന്നതമായ മൂന്നാമത്തെ സൈന്യത്തിലെ സ്ഥാനലബ്ധി.[8]
  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. 2.0 2.1 2.2 Country Reports on Human Rights Practices: Azerbaijan (2011). United States Bureau of Democracy, Human Rights, and Labor (2011). This article incorporates text from this source, which is in the public domain.
  3. Tadeusz Swietochowski. Russian Azerbaijan, 1905-1920: The Shaping of a National Identity in a Muslim Community. Cambridge University Press, 2004. ISBN 0521522455, 9780521522458, p.144
  4. 2015 Parliamentary Election Results Archived 2016-05-02 at Archive.is.
  5. Women in Azerbaijan Reluctantly Considered for Executive Positions Archived 2009-05-19 at the Wayback Machine. by K.Zarbaliyeva. 16 May 2009.
  6. Women in Azerbaijan Ranked 90th Worldwide Archived 2013-12-03 at the Wayback Machine. by R.Orujov. 7 April 2012.
  7. Proportion of female judges in UK among lowest in Europe. The Guardian. 6 October 2016.
  8. 8.0 8.1 First Azerbaijani Woman to Become Major General Archived 2016-03-04 at the Wayback Machine.. Lent.az. 29 March 2009. Retrieved 4 October 2011.
  9. Around 1,000 Women in Azerbaijani Army. Trend.az. 12 August 2014.
  10. Azerbaijan Soviet Encyclopedia (1987), vol. 10, p. 551.
  11. The Past Days Archived 2007-03-22 at the Wayback Machine. by Manaf Suleymanov. 1990
  12. Female Activity at the Turn of the Century. Gender-az.org.
  13. (in Azerbaijani) Megastar and Her Light. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. Gender-az.org
  14. Göyərçin xanım Archived 2016-06-24 at the Wayback Machine.. Adam.az.
  15. Azerbaijani Woman in Historical Retrospective. Gender-az.org.
  16. Shovkat Mammadova, Audacious Challenge by Fuad Akhundov. Azerbaijan International. Winter 1997 (retrieved 26 August 2006)
  17. 7th annual Azerbaijan Adoptive Families Reunion Archived 2020-05-07 at the Wayback Machine.. Azerbaijani Women of America.
  18. Izzat Orujova-100 Archived 2012-04-23 at the Wayback Machine.. Bakinsky Rabochy. October 2009.
  19. Adila Shahtakhtinskaya Archived 2016-06-24 at the Wayback Machine.. Adam.az.
  20. (in Russian) The Proprietress of the Sky Archived 2007-09-28 at the Wayback Machine. by I.Gadirova. Nash Vek. 7 May 2004. Retrieved 6 June 2007
  21. Center Stage: My Life as Azerbaijan's First Ballerina by Gamar Almaszadeh. Azerbaijan International. #10.3. Autumn 2002
  22. Hidden Facts about Ayna Sultanova Archived 2010-02-11 at the Wayback Machine.. Deyerler. 8 February 2010.
  23. Famous Alumni - Valida Tutayug Archived 2016-06-30 at the Wayback Machine.. Azerbaijani State Agricultural University.
  24. Nakhchivan Archived 2009-07-13 at the Wayback Machine..
  25. First Azerbaijani Female Cleric. Day.az. 17 November 2007. Retrieved 4 October 2011.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസർബൈജാനിലെ_സ്ത്രീകൾ&oldid=3970213" എന്ന താളിൽനിന്ന് ശേഖരിച്ചത്