അസാൽ എന്ന പേരിലും അറിയപ്പെടുന്ന അസർബെയ്ജാൻ എയർലൈൻസ്, അസർബെയ്ജാൻറെ പതാക വാഹക എയർലൈനും ഏറ്റവും വലിയ എയർലൈനുമാണ്. ഹെയ്ദർ അലിയേവ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനു സമീപം ബകു ആസ്ഥാനമായി പ്രവർത്തിക്കുന്ന അസർബെയ്ജാൻ എയർലൈൻസ് 30 വിമാനങ്ങൾ ഉപയോഗിച്ചു ഏഷ്യ, ദി സിഐഎസ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. അസർബെയ്ജാൻ എയർലൈൻസ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) അംഗമാണ്.

Azerbaijan Airlines
പ്രമാണം:Azerbaijan Airlines logo.png
IATA
J2
ICAO
AHY
Callsign
AZAL
തുടക്കംഏപ്രിൽ 7, 1992
ഹബ്Baku-Heydar Aliyev International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംAZAL Miles
വിമാനത്താവള ലോഞ്ച്AZAL Business Class Lounge
Fleet size32
ലക്ഷ്യസ്ഥാനങ്ങൾ53
ആസ്ഥാനംബാകു, അസർബെയ്ജാൻ
പ്രധാന വ്യക്തികൾ
തൊഴിലാളികൾ5,001-10,000
വെബ്‌സൈറ്റ്www.azal.az

ചരിത്രം

തിരുത്തുക

1910 ഒക്ടോബർ 20-നു ആദ്യമായി ഒരു വിമാനം ബകുവിനു മുകളിൽകൂടി പറന്നു. വ്യോമയാന മേഖലയെ അസർബെയ്ജാനിൽ കൊണ്ടുവന്ന ഈ സംഭവത്തിന്‌ ശേഷം 13 വർഷമെടുത്തു വ്യോമയാന മേഖലയ്ക്കു ഔദ്യോഗിക അംഗീകാരം ലഭിക്കാൻ: സകാവിയ എന്ന ജോയിന്റ്‌ സ്റ്റോക്ക്‌ വ്യോമയാന കമ്പനി സ്ഥാപിക്കപ്പെട്ടത് 1923-ലാണ്. 1937-ൽ ബകുവിനും മോസ്കോയ്ക്കും ഇടയിൽ സ്ഥിരം വ്യോമയാന പാത ആരംഭിച്ചു. പ്രാദേശിക വിമാനമായ ഖർകോവ് കെഎച്എഎൽ-1, പുടിലോവ് സ്റ്റാൽ-3 വിമാനങ്ങൾ ഉപയോഗിച്ചു ദിവസവും 15 യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

ലക്ഷ്യസ്ഥാനങ്ങൾ

തിരുത്തുക

നിലവിൽ അസർബെയ്ജാൻ എയർലൈൻസ് സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്: [1][2][3][4][5][6]

നഗരം രാജ്യം ഐഎടിഎ എയർപോർട്ട്
അങ്കാറ തുർക്കി ഇഎസ്ബി എസൻബോഗ

അന്താരാഷ്‌ട്ര എയർപോർട്ട്

അക്ടോ കസാക്കിസ്ഥാൻ എസ്

സിഒ

അക്ടോ

എയർപോർട്ട്

അണ്ടല്യ തുർക്കി എവൈടി അണ്ടല്യ

എയർപോർട്ട്

ബകു അസർബെയ്ജാൻ ജിവൈഡി ഹെയ്ദർ

അലിയേവ് അന്താരാഷ്‌ട്ര എയർപോർട്ട്

ബാർസിലോന സ്പെയിൻ ബിസിഎൻ ബാർസിലോന

എൽ പ്രാറ്റ് എയർപോർട്ട്

ബീജിങ് ചൈന പിഇകെ ബീജിങ്

കാപിറ്റൽ അന്താരാഷ്‌ട്ര എയർപോർട്ട്

ബോദ്രും തുർക്കി ബിജെവി മിലാസ്-ബോദ്രും

എയർപോർട്ട്

ദുബായ് യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

ഡിഡബ്ലുസി അൽ

മഖ്ദൂം അന്താരാഷ്‌ട്ര എയർപോർട്ട്

ദുബായ് യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

ഡിഎക്സ്ബി ദുബായ്

അന്താരാഷ്‌ട്ര എയർപോർട്ട്

ഫ്രാങ്ക്ഫർട്ട് ജർമ്മനി എഫ്ആർഎ ഫ്രാങ്ക്ഫർട്ട്

എയർപോർട്ട്

ഗന്ജ അസർബെയ്ജാൻ കെവിഡി ഗന്ജ

അന്താരാഷ്‌ട്ര എയർപോർട്ട്

ഇസ്താംബൂൾ തുർക്കി ഐഎസ്ടി ഇസ്താംബൂൾ

അടടുർക്ക് എയർപോർട്ട്

ഇസ്താംബൂൾ തുർക്കി എസ്എഡബ്ലു സബിഹ

ഗോക്ചെൻ അന്താരാഷ്‌ട്ര എയർപോർട്ട്

കാർലോവി

വാരി

ചെക്ക്

റിപബ്ലിക്‌

കെഎൽവി കാർലോവി

വാരി എയർപോർട്ട്

കസാൻ റഷ്യ കെസെഡ്എൻ കസാൻ

അന്താരാഷ്‌ട്ര എയർപോർട്ട്

കീവ് ഉക്രൈൻ കെബിപി ബോറിസ്പിൽ

അന്താരാഷ്‌ട്ര എയർപോർട്ട്

ലണ്ടൻ യുകെ എൽഎച്ആർ ലണ്ടൻ

ഹീത്രോ എയർപോർട്ട്

മിലാൻ ഇറ്റലി എംഎക്സ്പി മാൽപെൻസ

എയർപോർട്ട്

മിനെരാൾനി

വോദി

റഷ്യ എംആർവി മിനെരാൾനി

വോദി എയർപോർട്ട്

മിൻസ്ക് ബെലാറസ് എംഎസ്ക്യൂ മിൻസ്ക്

അന്താരാഷ്‌ട്ര എയർപോർട്ട്

മോസ്കോ റഷ്യ ഡിഎംഇ മോസ്കോ

ദോമോടെടോവോ എയർപോർട്ട്

മോസ്കോ റഷ്യ വികെഒ നോകൊവോ

അന്താരാഷ്‌ട്ര എയർപോർട്ട്

നഖ്ചിവൻ അസർബെയ്ജാൻ എൻഎജെ നഖ്ചിവൻ

എയർപോർട്ട്

ന്യൂ

യോർക്ക്‌ സിറ്റി

യുനൈറ്റഡ്

സ്റ്റേറ്റ്സ്

ജെഎഫ്കെ ജോൺ

എഫ് കെന്നഡി അന്താരാഷ്‌ട്ര എയർപോർട്ട്

പാരിസ് ഫ്രാൻസ് സിഡിജി ചാൾസ്

ഡി ഗാൾ എയർപോർട്ട്

പ്രേഗ് ചെക്ക്

റിപബ്ലിക്‌

പിആർജി പ്രേഗ്

വക്ലാവ് ഹവേൽ എയർപോർട്ട്

റിഗ ലാത്വിയ ആർഐഎക്സ് റിഗ

അന്താരാഷ്‌ട്ര എയർപോർട്ട്

സെന്റ്

പീറ്റർസ്ബെർഗ്

റഷ്യ എൽഇഡി പുൽകൊവോ

എയർപോർട്ട്

ബിലിസി ജോർജിയ ടിബിഎസ് ബിലിസി

എയർപോർട്ട്

ടെൽ

അവിവ്

ഇസ്രയേൽ ടിഎൽവി ബെൻ

ഗുറിയണ് എയർപോർട്ട്

ടെഹ്‌റാൻ ഇറാൻ ഐകെഎ ടെഹ്‌റാൻ

ഇമാം ഖോമെയ്നി അന്താരാഷ്‌ട്ര എയർപോർട്ട്

വിയന്ന ഓസ്ട്രിയ വിഐഇ വിയന്ന

അന്താരാഷ്‌ട്ര എയർപോർട്ട്

യേകടെരിൻബെർഗ് റഷ്യ എസ്

വിഎക്സ്

കോൾട്ട്സോവോ

എയർപോർട്ട്

കോഡ്ഷെയർ ധാരണകൾ

തിരുത്തുക

അസർബെയ്ജാൻ എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ഫ്രാൻസ്, അലിറ്റാലിയ, ഓസ്ട്രിയൻ എയർലൈൻസ്, ഇറാൻ എയർ, ലുഫ്താൻസ, ഖത്തർ എയർവേസ്, ടർകിഷ് എയർലൈൻസ്, ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ്, ഉറൽ എയർലൈൻസ്. :[7]

  1. "Azal Routemap". Azal. 2015-02-12. Archived from the original on 2015-07-28. Retrieved 2015-12-17.
  2. "Azerbaijan Airlines Adds Barcelona Service from late-May 2015". Airlineroute.net. 9 April 2015. Retrieved 16 December 2015.
  3. "Azerbaijan Airlines Adds Dubai Al Maktoum Service from late-Oct 2015". Airlineroute.net. 11 September 2015. Retrieved 16 December 2015.
  4. "Azerbaijan Airlines Adds Baku - Karlovy Vary Route July/August 2015". Airlineroute.net. 18 June 2015. Retrieved 16 December 2015.
  5. "Azerbaijan Airlines starts ticket sale for low-cost Baku-Moscow-Baku flight". Trend News Agency. 22 September 2015. Archived from the original on 2015-10-25. Retrieved 16 December 2015.
  6. "Details Of Azerbaijan Airlines". cleartrip.com. Archived from the original on 2016-03-05. Retrieved 16 December 2015.
  7. "Code-share agreements". Azal.az. Archived from the original on 2012-10-15. Retrieved 16 December 2015.
"https://ml.wikipedia.org/w/index.php?title=അസർബെയ്ജാൻ_എയർലൈൻസ്&oldid=3832165" എന്ന താളിൽനിന്ന് ശേഖരിച്ചത്