അസ്‌ട്രാഗാലസ് ട്രഗാകാന്ത

ചെടിയുടെ ഇനം

അസ്ട്രഗേൽ ഡെ മർസില്ല അല്ലെങ്കിൽ coussin-de-belle-mère, എന്നീ നാമങ്ങളിലറിയപ്പെടുന്ന അസ്‌ട്രാഗാലസ് ട്രഗാകാന്ത ഫാബേസീ സസ്യകുടുംബത്തിലെ ഒരു സ്പീഷീസാണ്.[1] [2] [3] [4] 10 മുതൽ 25 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഏപ്രിൽ, മാർച്ച് മാസങ്ങളിൽ ധാരാളമായി പർപ്പിൾ നിറമുള്ള പൂക്കൾ കാണപ്പെടുന്നു. ഫ്രാൻസിലും സ്പെയിനിലും മെഡിറ്ററേനിയനിലും ഇവ വ്യാപകമായി കാണപ്പെടുന്നു.[5]

അസ്‌ട്രാഗാലസ് ട്രഗാകാന്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. tragacantha
Binomial name
Astragalus tragacantha
Synonyms

Tragacantha vera Medik.
Tragacantha massiliensis Mill.
Astragalus tragacanthus Lam.
Astragalus spinosissimus St.-Lag.
Astragalus massiliensis var. salvatoris Willk.
Astragalus massiliensis var. peduncularis Ruoy
Astragalus massiliensis (Mill.) Lam.

അവലംബം തിരുത്തുക

  1. Roskov Y.; Kunze T.; Orrell T.; Abucay L.; Paglinawan L.; Culham A.; Bailly N.; Kirk P.; Bourgoin T.; Baillargeon G.; Decock W.; De Wever A. (2014). Didžiulis V. (ed.). "Species 2000 & ITIS Catalogue of Life: 2014 Annual Checklist". Species 2000: Reading, UK. Retrieved 26 May 2014.
  2. Greuter,W. et al. (Eds.), 1989 Med-Checklist Vol.4 (published)
  3. Linnaeus,C.von, 1753 Sp.Pl.
  4. ILDIS World Database of Legumes Archived 2014-05-17 at the Wayback Machine.
  5. http://www.first-nature.com/flowers/astragalus-tragacantha-vicentinus.php