അസ്സായി പന
ഒരു തരം ഈന്തപ്പനയാണ് അസ്സായി (/əˈsaɪ.iː/ ). അസ്സായി ബെറി എന്ന് വിളിക്കുന്ന മുന്തിരിയുടെ വലിപ്പമുള്ള കറുത്ത പർപ്പിൾ നിറത്തിലുള്ള പഴങ്ങളുണ്ട്. ഉള്ളിലെ വിത്ത് വളരെ വലുതാണ്. 700 മുതൽ 900 വരെ പഴങ്ങളുള്ള കുലകളായി ഈ ഫലം വളരുന്നു. ഏഴ് വ്യത്യസ്ത തരം അസ്സായി ഈന്തപ്പനകളുണ്ട്.[2][3] മധ്യ, തെക്കേ അമേരിക്കയിൽ ആമസോൺ മഴക്കാടുകളിൽ ഈ വൃക്ഷം വളരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പഴങ്ങൾക്കായുള്ള ആഗോള ആവശ്യം അതിവേഗം വർധിച്ചു.
Açaí palm | |
---|---|
A tree at the Lauro Sodré Palace in Brazil | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Arecales |
Family: | Arecaceae |
Genus: | Euterpe |
Species: | E. oleracea
|
Binomial name | |
Euterpe oleracea | |
Synonyms[1] | |
|
ചിത്രശാല
തിരുത്തുക-
ബ്രസീലിലെ അസ്സായി ഈന്തപ്പനകളുടെ ഒരു തോട്ടം
-
ഒരു അസ്സായി വിളവെടുപ്പ്
-
ജാപ്പനീസ് അസ്സായി മിഠായി
അവലംബം
തിരുത്തുക- ↑ "Synonyms for Euterpe oleracea Mart., Hist. Nat. Palm. 2: 29 (1824)". Royal Botanic Gardens, Kew, UK. 2017.
- ↑ "Kew World Checklist of Selected Plant Families". Archived from the original on 2016-01-10. Retrieved 2022-10-06.
- ↑ "Euterpe oleracea". Food and Agriculture Organization of the United Nations. Archived from the original on 2014-10-10. Retrieved February 2, 2013.