അസ്റ്ററോസോവ
നക്ഷത്രാകാരമുള്ള നട്ടെല്ലില്ലാത്ത ജീവികളടങ്ങുന്ന എക്കൈനൊഡെർമാറ്റകളുടെ ഒരു ഉപഫൈലമാണ് അസ്റ്ററോസോവ. ഇതിൽ ഉൾപെടുന്ന ഒരു ജീവിയാണ് നക്ഷത്രമത്സ്യം.
അസ്റ്ററോസോവ | |
---|---|
"Ophiodea" from Ernst Haeckel's Kunstformen der Natur, 1904 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | അസ്റ്ററോസോവ
|
വിഭാഗങ്ങൾ | |
അസ്റ്ററോയിഡിയ |