അസംസ്കൃതവസ്തു
അസംസ്കൃതവസ്തു എന്നാൽ വിവിധ വസ്തുക്കൾ, ഊർജ്ജം, പൂർത്തിയായ വസ്തുക്കൾ തുടങ്ങിയവ നിർമ്മിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനവസ്തുക്കൾ ആണ്. ഉദാഹരണത്തിനു ക്രൂഡ് ഓയിൽ വിവിധ ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, മരുന്നുകൾ, പാരഫിൻ മെഴുക്, ടാർ തുടങ്ങിയവ ലഭിക്കാനുള്ള അസംസ്കൃത വസ്തുവാണ്.
അസസ്ംസ്കൃതവസ്തു എന്നതുകൊണ്ട് അർഥമാക്കുന്നത്, സംസ്കരിക്കാത്ത അല്ലെങ്കിൽ വളരെക്കുറഞ്ഞ അളവിൽ സംസ്കരിച്ച വസ്തു എന്നർഥം. ഉദാഹരണത്ത്നു റബർപാൽ, കൽക്കരി, ജൈവപിണ്ഡം, ഇരുമ്പയിര്, വിറക്, ക്രൂഡ് ഓയിൽ, വായു, കടൽജലം എന്നിവയാകാം.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക