പുനരുൽപ്പാദനം
(Recycling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[File:Recycling symbol.svg|thumb|The three chasing arrows of the international recycling logo. It is sometimes accompanied by the text "reduce, reuse, and recycle".]
പ്രവർത്തനത്തെയാണ് പുനരുൽപ്പാദനം (ഇംഗ്ലീഷ്: Recycling റീസൈക്ക്ലിങ്) എന്ന് പറയുന്നത്. ഇത് പരമ്പരാഗതമായ പാഴ്വസ്തു സംസ്ക്കരണത്തിനുള്ള ബദലാണ്. ഇതിന് വസ്തുക്കളെ ലാഭിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാനും കഴിയും (ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ നിർമ്മാണവുമായി താരതമ്യം ചെയ്യുമ്പോൾ[1][2]). പ്രയോജനകരമാകാൻ സാധ്യതയുള്ള വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നതു തടയാനും പുതിയ അസംസ്കൃതക്കളുടെ ഉപയോഗത്തെ കുറയ്ക്കാനും പുനരുപയോഗത്തിലൂടെ കഴിയുന്നു. ഇതിലൂടെ ഊർജ്ജ ഉപയോഗം, വായു മലിനീകരണം (ഇൻസനറേറ്ററിൽ നിന്ന്), ജലമലിനീകരണം (ചപ്പുചവറുകൾ മണ്ണിൽ മൂടുന്നതിൽ നിന്ന്).
പുനരുപയോഗം എന്നത് ആധുനികരീതിയിൽ പാഴ്വസ്തുക്കൾ കുറയ്ക്കാനായുള്ള ഒരു പ്രധാനഘടകമാണ്. കുറയ്ക്കുക, പുനരുപയോഗിക്കുക എന്നിവ മാലിന്യശ്രേണീയിലെ മൂന്നാമത്തെ ഘടകമാണിത്.
ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ
തിരുത്തുക- Environment and Behavior
- International Journal of Physical Distribution & Logistics Management
- Journal of Applied Social Psychology
- Journal of Environmental Psychology
- Journal of Environmental Systems
- Journal of Socio-Economics
- Journal of Urban Economics
- Psychology and Marketing
- Recycling: North America's Recycling and Composting Journal
- Resources, Conservation and Recycling
- Waste Management & Research
- Journal of Industrial Ecology
ഇതും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "PM's advisor hails recycling as climate change action". Letsrecycle.com. November 8, 2006. Archived from the original on 11 August 2007. Retrieved April 15, 2014.
- ↑ The League of Women Voters (1993). The Garbage Primer. New York: Lyons & Burford. pp. 35–72. ISBN 1-55821-250-7.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Ackerman, Frank. (1997). Why Do We Recycle?: Markets, Values, and Public Policy. Island Press. ISBN 1-55963-504-5, ISBN 978-1-55963-504-2
- Ayres, R.U. (1994). "Industrial Metabolism: Theory and Policy", In: Allenby, B.R., and D.J. Richards, The Greening of Industrial Ecosystems. National Academy Press, Washington, DC, pp. 23–37.
- Braungart, M., and W. McDonough (2002). Cradle to Cradle: Remaking the Way We Make Things. North Point Press, ISBN 0-86547-587-3.
- Huesemann, Michael H., and Joyce A. Huesemann (2011).Technofix: Why Technology Won't Save Us or the Environment, "Challenge #3: Complete Recycling of Non-Renewable Materials and Wastes", New Society Publishers, Gabriola Island, British Columbia, Canada, ISBN 0-86571-704-4, pp. 135–137.
- Porter, Richard C. (2002). The Economics of Waste. Resources for the Future. ISBN 1-891853-42-2, ISBN 978-1-891853-42-5
- Tierney, John (October 3, 2015). "The Reign of Recycling". The New York Times.
- Sheffield, Hazel. Sweden’s recycling is so revolutionary, the country has run out of rubbish (December 2016), The Independent (UK)