അശോകൻ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- അശോകചക്രവർത്തി
- അശോകൻ (നടൻ) - ചലച്ചിത്ര, ടെലിവിഷൻ പരമ്പര അഭിനേതാവ്
- ഹരിശ്രീ അശോകൻ - ചലച്ചിത്ര അഭിനേതാവ്, മിമിക്രി കലാകാരൻ.
- കെ. അശോകൻ - മലയാള സാഹിത്യകാരൻ