സച്ചിൻ രവി സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതും എച്ച്. കെ. പ്രകാശ്, പുഷ്കര മല്ലികാർജുനയ്യ എന്നിവർ ചേർന്ന് നിർമ്മിച്ചതുമായ ഒരു ഇന്ത്യൻ കന്നഡ ഭാഷയിലുള്ള ഫാന്റസി സാഹസിക കോമഡി ചിത്രമാണ്[1][2] എ എസ് എൻ എന്നും അറിയപ്പെടുന്ന അവനി ശ്രീമന്നാരായണ. [3][4]ചിത്രത്തിൽ രക്ഷിത് ഷെട്ടിയും ഷാൻവി ശ്രീവാസ്തവയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [5] ബി. അജനീഷ് ലോക്നാഥും ചരൺ രാജും സംഗീതം നൽകിയിരിക്കുന്നു. കാം ചൗള ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. കെ.ജി.എഫ്. ചാപ്റ്റർ 1, പെയ്‌ൽവാൻ എന്നിവയ്ക്ക് ശേഷം ബഹുഭാഷാ ഭാഷകളിൽ റിലീസ് ചെയ്യുന്ന മൂന്നാമത്തെ കന്നഡ ചിത്രമാണിത്.[6]

Avane Srimannarayana
പ്രമാണം:Avane Srimannarayana poster.jpg
Trailer release poster
സംവിധാനംSachin
നിർമ്മാണംH. K. Prakash
Pushkara Mallikarjunaiah
രചനRakshit Shetty
Chandrajith Belliappa
Abhijith Mahesh
Anirudh Kodg
Nagarjun Sharma
Abhilash
തിരക്കഥSachin
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംKarm Chawla
ചിത്രസംയോജനംSachin
സ്റ്റുഡിയോShree Devi Entertainers
Pushkar Films
Paramvah Studios
വിതരണം
  • Pushkar Films (Karnataka)
  • Sandalwood Talkies (UK & Europe)
റിലീസിങ് തീയതി
  • 27 ഡിസംബർ 2019 (2019-12-27)
രാജ്യംIndia
ഭാഷKannada
  1. "Avane Srimannarayana Press Release (Page 1)", Twitter, 28 നവംബർ 2019
  2. "Avane Srimannarayana has a universal appeal: Rakshit Shetty", Deccan Chronicle, 1 ഡിസംബർ 2019
  3. "Pushkar Films to distribute Avane Srimannarayana in Karnataka". The New Indian Express. 15 ഒക്ടോബർ 2019. Retrieved 29 ഒക്ടോബർ 2019.
  4. "Kirik Party's editor Sachin to direct Rakshit in a purely romantic subject". The Times of India. 24 ജനുവരി 2017.
  5. "Rakshit Shetty's Next Film Titled As Avane Srimannarayana". Filmibeat.com. 28 ഫെബ്രുവരി 2018.
  6. Bissar, Dounia; Phillips, Helen; Tschirhart, Cécile (2017), "Toi et moi", Palgrave Foundations Languages: French 1, Macmillan Education UK, pp. 1–12, ISBN 978-1-137-57919-5, retrieved 16 ഡിസംബർ 2019

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവൻ_ശ്രീമന്നാരായണ&oldid=3516559" എന്ന താളിൽനിന്ന് ശേഖരിച്ചത്