അവ്യവസ്ഥിതമായ ചെസ്സ് പ്രാരംഭനീക്കങ്ങൾ

പതിവില്ലാത്തതോ അസാധാരണമായതോ ആയ വെളുപ്പിന്റെ ആദ്യ നീക്കത്തോടുകൂടിയ ചെസ്സ് പ്രാരംഭനീക്കത്തെയാണ് അവ്യവസ്ഥിതമായ പ്രാരംഭനീക്കങ്ങൾ എന്ന് പറയുന്നത്. ചില പ്രാരംഭനീക്കങ്ങൾ താഴെ കൊടുക്കുന്നു:

മുകളിൽ നല്കിയിരിക്കുന്ന പ്രാരംഭനീക്കങ്ങളെ ECO കോഡ് A00 യ്ക്ക് കീഴിൽ വർഗ്ഗീകരിച്ചിരിക്കുന്നു. അവ്യവസ്ഥിതമല്ലാത്ത പ്രാരംഭനീക്കങ്ങൾ താഴെ പറയുന്നവയാണ്:

വെളുപ്പ് വ്യവസ്ഥിതമായ പ്രാരംഭനീക്കം കളിക്കുകയും കറുപ്പ് അവ്യവസ്ഥിതമായ രീതിയിൽ പ്രതികരിക്കുകയും ചെയ്താൽ ഈ നീക്കത്തെ A00 ൽ ഉൾപെടുത്താൻ കഴിയില്ല. ഉദാഹരണത്തിന് : 1.e4 a6 എന്നത് B00 (King's Pawn Game) ആയാണ് ഉൾപെടുത്തിയിരിക്കുന്നത്.

  • Schiller, Eric (2003). Unorthodox Chess Openings. Cardoza. ISBN 1-58042-072-9.
  • Benjamin, Joel; Schiller, Eric (1987). Unorthodox Openings. Macmillan Publishing Company. ISBN 0-02-016590-0.
  • Tamburro, Pete (August 2009). "A Brief Chess Opening Glossary". Chess Life for Kids: 8–9.
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Chess Opening Theory എന്ന താളിൽ ലഭ്യമാണ്