അവ്യയീഭാവസമാസം
(അവ്യയീഭാവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സമസ്തപദത്തിലെ പൂർവ്വപദം ഒരു അവ്യയം ആണെങ്കിൽ അതിനെ അവ്യയീഭവസമാസം എന്നു വിളിക്കുന്നു. സംസ്കൃതത്തിലാണ് ഈ സമാസം അധികം കാണുന്നത്.ഇത് സമാസത്തിൽ പെടുന്നു
ഉദാഹരണം
തിരുത്തുക- അനുദിനം - ദിനം തോറും.
- സസ്നേഹം - സ്നേഹത്തോട് കൂടി.
- പ്രതിശതം - ഓരോ നൂറിനും.
- സംതൃപ്തി - നല്ല തൃപ്തി.
- അപ്രിയം - പ്രിയമല്ലാത്തത്.