വടക്ക് കിഴക്കൻ ലിബിയയിലെ സിറെയ്നെക്ക മേഖലയിലെ അൽ വഹാത്ത് ജില്ലയിലെ ഒരു മരുപ്പച്ച പട്ടണമാണ് അവ്ജില (Berber: Awilan, Awjila, Awgila; Arabic: أوجلة‎; Latin: Augila). ക്ലാസിക്കൽ കാലഘട്ടങ്ങൾ മുതൽ ഉയർന്ന ഗുണമുള്ള ഈന്തപ്പഴം ഇവിടെ കൃഷിചെയ്യുന്നു. ഏഴാം നൂറ്റാണ്ടിൽ അറബികൾ പിടിച്ചെടുത്തതു മുതൽ, ഇവിടെ ഇസ്ലാം മതസ്ഥർ ആണ് പ്രധാന പങ്കു വഹിക്കുന്നത്. ഈജിപ്ത് , ട്രിപ്പോളി എന്നിവിടങ്ങളിലേക്കുള്ള കിഴക്കൻ-പടിഞ്ഞാറ് കാരവാൻ സഞ്ചാര പാതയിലാണ് മരുപ്പച്ച സ്ഥിതിചെയ്യുന്നത്. ചാഡ് തടാകത്തിലെയും ഡാഫൂറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബെൻഗാസി മുതൽ സായൽ വരെയുള്ള വടക്കൻ തെക്ക് വശത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കിഴക്കൻ ബെർബർ ഭാഷ മാറി അവ്ജില ഭാഷയായപ്പോൾ ഈ പ്രദേശത്തിന് ഈ പേരുനൽകപ്പെട്ടു. ഇവിടത്തെ ജനങ്ങൾ ആഴമുള്ള കിണറുകളിലെ വെള്ളം ഉപയോഗിച്ച് ചെറിയ തോട്ടങ്ങൾ കൃഷി ചെയ്യുന്നു. സമീപകാലത്ത്, എണ്ണ വ്യവസായം തൊഴിലവസരങ്ങളുടെ പ്രധാന ഉറവിടമായി മാറിയിരിക്കുന്നു.

അവ്ജില

أوجله

Awilan / ⴰⵡⵉⵍⴰⵏ
Town
അവ്ജിലയിലെ ഒരു ഫാം
അവ്ജിലയിലെ ഒരു ഫാം
അവ്ജില is located in Libya
അവ്ജില
അവ്ജില
Location in Libya
Coordinates: 29°6′29″N 21°17′13″E / 29.10806°N 21.28694°E / 29.10806; 21.28694Coordinates: 29°6′29″N 21°17′13″E / 29.10806°N 21.28694°E / 29.10806; 21.28694
Country Libya
RegionCyrenaica
DistrictAl Wahat
സമയമേഖലUTC+2 (EET)

സ്ഥലംതിരുത്തുക

അവ്ജിലയുടെ പരിസര പ്രദേശമായ ജലുവും ഒറ്റപ്പെട്ടതാണ്, വടക്കുഭാഗത്തേയ്ക്ക് 250 കിലോമീറ്റർ (160 മൈൽ) അജ്ദാബിയ , തെക്ക് കിഴക്ക് 625 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള കുഫ്റയ്ക്കും ഇടയിലുള്ള ഒറ്റപ്പെട്ട ഒരേയൊരു പട്ടണമാണ് . [1] 1872-ലെ രേഖകളിൽ മൂന്നു മരുപ്പച്ചകളുടെ കൂട്ടത്തെ വിവരിക്കുന്നു: കിഴക്കിനാവോ അവ്ജില ഒയാസിസ്, ജാല്ലോ (ജുലൂ), വടക്ക് കിഴക്ക് ലേശെക്കെറേ ( ജിഖാറ ) എന്നിവയാണ്. എല്ലാ മരുപ്രദേശങ്ങളും ചുറ്റി പനമരങ്ങൾ നിറഞ്ഞ ഒരു ചെറിയ കുന്ന് കാണപ്പെടുന്നു. ഇവിടെ സോഡ ഉപ്പ് കൊണ്ട് ചുറ്റപ്പെട്ട ചുവന്ന മണൽ സമതലപ്രദേശവും [2] അവയ്ക്ക് ഇടയിൽ 9,000 മുതൽ 10,000 വരെ ജനസംഖ്യയും കാണപ്പെടുന്നു. [2] മരുഭൂമിയിലെ ജനങ്ങൾ പ്രധാനമായും ബെർബർ ആണ്. [3]ചിലർ ഇപ്പോഴും ബെർബർ-ഒറിജിൻ ഭാഷ സംസാരിക്കുന്നു. 2005-ൽ Awjila ഭാഷ നശിച്ചിരുന്നു. [4]

കാലാവസ്ഥതിരുത്തുക

Awjila പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 19.9
(67.8)
21.9
(71.4)
25.3
(77.5)
29.7
(85.5)
34.7
(94.5)
37.2
(99)
36.7
(98.1)
36.9
(98.4)
35.8
(96.4)
32.4
(90.3)
27.0
(80.6)
21.4
(70.5)
29.91
(85.83)
ശരാശരി താഴ്ന്ന °C (°F) 5.6
(42.1)
7.0
(44.6)
9.2
(48.6)
13.1
(55.6)
18.3
(64.9)
19.9
(67.8)
21.0
(69.8)
21.0
(69.8)
19.9
(67.8)
16.3
(61.3)
12.0
(53.6)
7.7
(45.9)
14.25
(57.65)
മഴ/മഞ്ഞ് mm (inches) 3
(0.12)
3
(0.12)
3
(0.12)
2
(0.08)
0
(0)
0
(0)
0
(0)
0
(0)
0
(0)
3
(0.12)
2
(0.08)
3
(0.12)
19
(0.75)
ഉറവിടം: Climate-data.org

അവലംബംതിരുത്തുക

Notes

Citations

 1. Ham 2007, പുറം. 132.
 2. 2.0 2.1 Smith 1872, പുറം. 338.
 3. Chandra 1986, പുറം. 113.
 4. Batibo 2005, പുറം. 77.

Sources

 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • "Atiq Mosque: Early Islamic mosque with several strange conical domes". Atlasobscura.com. ശേഖരിച്ചത് 9 March 2013.
 • "Awjila". Libyan Tourism Directory. മൂലതാളിൽ നിന്നും 2013-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2013.
 • "Awjila". MVM Travel. മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-24.

  This article incorporates text from a publication now in the public domainലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

"https://ml.wikipedia.org/w/index.php?title=അവ്ജില&oldid=3819002" എന്ന താളിൽനിന്ന് ശേഖരിച്ചത്