അവധാരണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഗദ്യഭാഗമോ പദ്യഭാഗമോ അതിനോടൊപ്പം കുറച്ചു ചോദ്യങ്ങൾ കൂടി ചേർത്ത് നല്കുകയും അവയ്ക്ക് ഉത്തരം തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി.
അവധാരണം എങ്ങനെതിരുത്തുക
തന്നിരിക്കുന്ന ഭാഗം വായിച്ച് മനസ്സിലാക്കി ലളിതമായ ഭാഷയിൽ സ്വന്തം വാക്യത്തിലാണ് ഉത്തരം എഴുതേണ്ടത്. avadharanam means unseen passage