നാട്ടറിവുപഠനത്തെ ഫോൿലോർ എന്ന ആധുനികവിജ്ഞാനശാഖയായി വളർത്തിയെടുത്ത ഗവേഷകനും കാലിഫോർണി‍യ യൂണിവേഴ്സിറ്റിയിലെ നാട്ടറിവു പ്രൊഫസറുമായിരുന്നു അലൻ ഡൻഡിസ് (സെപ്റ്റംബർ 8, 1935 - മാർച്ച് 30, 2005). നാട്ടറിവ് (ഫോക്ക്‌ലോർ) വിഷയങ്ങളിൽ ഇദ്ദേഹം നടത്തിയ പഠനങ്ങളാണ്‌ ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കിയത്. 12 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററായും ഉപ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്[1].

അലൻ ഡൻഡിസ്
അലൻ ഡൻഡിസ്
ജനനം1935 സെപ്റ്റംബർ 8
മരണം2005 മാർച്ച് 30
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്നാട്ടറിവുവിദഗ്ദ്ധൻ
  1. Burress, Charles (2005-4-2). "UC folklorist Dundes dies while teaching; His scholarship helped to create an academic discipline". San Francisco Chronicle. Retrieved 2008-10-31. {{cite web}}: Check date values in: |date= (help)

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലൻ_ഡൻഡിസ്&oldid=3347654" എന്ന താളിൽനിന്ന് ശേഖരിച്ചത്