അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് അല്ലെൻ. ഡാളസിന്റെ വടക്കൻ പ്രാന്തപ്രദേശത്തു സ്ഥിതി ചെയ്യുന്ന അല്ലെനിൽ 2010ലെ സെൻസസ് പ്രകാരം 84,246 പേർ വസിക്കുന്നു.

അല്ലെൻ, ടെക്സസ്
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടികോളിൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ സ്റ്റീവ് ടെറെൽ
ഡെബ്ബി സ്റ്റൗട്ട്
റോസ് ഒബെർമെയർ
ജോയി ഹെറാൾഡ്
റോബിൽ എൽ. സെഡ്ലാച്ചിക്ക്
ഗാരി എൽ. കപ്ലിങ്ഗർ
ജെഫ് മക്‌ഗ്രിഗർ
 • സിറ്റി മാനേജർപീറ്റർ എച്ച്. വാർഗസ്
വിസ്തീർണ്ണം
 • ആകെ27.1 ച മൈ (70.2 ച.കി.മീ.)
 • ഭൂമി27.1 ച മൈ (70.2 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
659 അടി (201 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ84,246
 • ജനസാന്ദ്രത3,108/ച മൈ (1,200.1/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75002, 75013
ഏരിയ കോഡ്972, 469, 214
FIPS കോഡ്48-01924[3]
GNIS ഫീച്ചർ ID1329377[4]
വെബ്സൈറ്റ്http://www.cityofallen.org
  1. "City of Allen - Facts & Figures" (PDF). City of Allen Department of Planning & Development. Archived from the original (PDF) on 2014-08-02. Retrieved 2009-06-20.
  2. "Allen city, Texas - Population Finder". United States Census Bureau, Population Division. Retrieved 2012-06-01.
  3. "American FactFinder". United States Census Bureau. Retrieved 2008-01-31.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അല്ലെൻ_(ടെക്സസ്)&oldid=3623766" എന്ന താളിൽനിന്ന് ശേഖരിച്ചത്