അലിയോറേമസ്
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് അലിയോറേമസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഗോളിയയിൽ നിന്നും ആണ്. റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഇവക്ക് ടർബോസോറസ് , റ്റിറാനോസോറസ് എന്നീ ദിനോസറുകളുമായി അടുത്ത സാമ്യം ഉണ്ട് പക്ഷേ ഇവക്ക് അവയെക്കാളും വലിപ്പം കുറവാണ്.
അലിയോറേമസ് | |
---|---|
Artist's impression of A. remotus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Superfamily: | †Tyrannosauroidea |
Family: | †Tyrannosauridae |
Subfamily: | †Tyrannosaurinae |
Genus: | †Alioramus Kurzanov, 1976 |
Species | |
|
ശരീര ഘടന
തിരുത്തുകഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു അലിയോറാമസ്കൾ. ഏകദേശം 5 - 6 മീറ്റർ (16 to 20 അടി) നീളവും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.[1]
അവലംബം
തിരുത്തുക- ↑ Kurzanov, Sergei M. "A new carnosaur from the Late Cretaceous of Nogon-Tsav, Mongolia". The Joint Soviet-Mongolian Paleontological Expedition Transactions (in റഷ്യൻ). 3: 93–104.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Alioramus remotus at DinoData.org Archived 2007-02-20 at the Wayback Machine.
- Alioramus remotus at The Theropod Database
- Skull image of Alioramusat
- Illustration showing the pieces found of Alioramus altai.