അലിയാറ്
ഇന്ത്യയിലെ നദി
കണ്ണാടിപ്പുഴയുടെ ഒരു പോഷകനദിയാണ് അലിയാറ്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാടിപ്പുഴ.
ഇവയും കാണുക
തിരുത്തുക- ഭാരതപ്പുഴ - പ്രധാന നദി
- കണ്ണാടിപ്പുഴ - ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദി.