അലകൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം ഡി മാത്യൂസ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അലകൾ . രാജേഷ്, വിജയശ്രീ, അടൂർ ഭാസി, പട്ടം സദൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.

"https://ml.wikipedia.org/w/index.php?title=അലകൾ_(ചലച്ചിത്രം)&oldid=2851960" എന്ന താളിൽനിന്ന് ശേഖരിച്ചത്