അലക്സാണ്ടർ ബേ, വടക്കൻ കേപ്

ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് അലക്സാണ്ടർ ബേ (ആഫ്രിക്കാൻസ്: അലക്സാണ്ടർബായ്) . നമക്വാലാന്റ് എന്നും ഈ പട്ടണം അറിയപ്പെടുന്നു. ഓറഞ്ച്നദിയുടെ തെക്കേ തീരത്താണ് ഈ പട്ടണം. സർ ജെയിംസ് അലക്സാണ്ടറിന്റെ പേരിലാണ് ഈ പട്ടണത്തിന് ലഭിച്ചത്. അദ്ദേഹമാണ് 1836 ൽ നമീബിയയിലേക്ക് നടന്ന റോയൽ ജ്യോഗ്രാഫിക്കൽ സൊസൈറ്റിയുടെ പര്യവേഷണത്തിൽ ഈ പ്രദേശം രേഖപ്പെടുത്തിയത്(അദ്ദേഹമാണ് ഇവിടത്തെ വ്യാവസായിക ചെമ്പ് ഖനനവ്യവസായത്തിന്  അടിത്തറയിട്ടതെന്ന് ഇവിടത്തെ പല ആളുകളും തെറ്റിധരിക്കാറുണ്ട്). ഇവിടെനിന്ന് 1925 ൽ രത്നങ്ങൾ ലഭിച്ചതോടെ ഖനനം അലക്സാണ്ടർ ബേയിൽ വ്യാപകമായി.

അലക്സാണ്ടർ ബേ, വടക്കൻ കേപ്

Alexanderbaai
Skyline of അലക്സാണ്ടർ ബേ, വടക്കൻ കേപ്
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/South Africa Northern Cape" does not exist
Coordinates: 28°35′S 16°29′E / 28.583°S 16.483°E / -28.583; 16.483Coordinates: 28°35′S 16°29′E / 28.583°S 16.483°E / -28.583; 16.483
CountrySouth Africa
ProvinceNorthern Cape
DistrictNamakwa
MunicipalityRichtersveld
Established1836
വിസ്തീർണ്ണം
 • ആകെ9.25 കി.മീ.2(3.57 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ1,736
 • ജനസാന്ദ്രത190/കി.മീ.2(490/ച മൈ)
Racial makeup (2011)
 • Black African9.7%
 • Coloured74.7%
 • Indian/Asian0.1%
 • White15.2%
 • Other0.2%
First languages (2011)
 • Afrikaans92.7%
 • Xhosa2.6%
 • English1.5%
 • Other3.2%
സമയമേഖലUTC+2 (SAST)
Postal code (street)
8290
Area code027

ഓറഞ്ചെമുണ്ട് നഗരം നദിയുടെ വടക്കേതീരത്തായി സ്ഥിതിചെയ്യുന്നു. ഇത് നമീബിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഈ രണ്ട് നഗരങ്ങളും ഹാരി ഓപ്പൺഹൈമർ പാലത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. 1951 ലാണ് ഈ പാലം പണിതത് . ഹാരി ഓപ്പൺഹൈമറുടെ സ്മരണാർത്ഥമാണ് ഈ പാലത്തിന് ഈ പേര് നൽകിയത്.

അലക്സാണ്ടർ ബേ വിമാനത്താവളം ഈ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്. [2]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "Main Place അലക്സാണ്ടർ ബേ, വടക്കൻ കേപ്". Census 2011.
  2. Airport information for Alexander Bay Airport (FAAB).