ഒരു റഷ്യൻ ഫിഗർ സ്കേറ്റർ ആണ് അലക്സാണ്ട്ര ട്രൂസോവ (Alexandra Trusova). അവർ 2018 വേൾഡ് ജൂനിയർ ചാമ്പ്യൻ, 2017-18 ജൂനിയർ ഗ്രാൻഡ് പ്രിക്സ് ഫൈനൽ ചാമ്പ്യൻ, 2018 റഷ്യൻ ജൂനിയർ ചാമ്പ്യൻ എന്നിവ നേടിയിട്ടുണ്ട്. ക്വാഡ്രപ്പിൾ ടോയ് ലൂപ് ജംപിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ വനിതാ സ്കേറ്റർ ആണ്. ട്രൂസോവ ഷോർട്ട് പ്രോഗ്രാമിൽ .ജൂനിയർ ലോക റെക്കോർഡ് (73.25, ഫ്രീ സ്കേറ്റ്, 153.49, മൊത്തം സ്കോർ 225.52 ) നേടിയിരുന്നു. വനിതാ ഫിഗർ സ്കേറ്റിംഗിലെ 92.35 എന്ന ടെക്നിക്കൽ സ്കോർ ജൂനിയർ, സീനിയർ തലങ്ങളിൽ ഇതുവരെ റെക്കോർഡ് ചെയ്തിട്ടുണ്ട്. ക്വാഡ് ടോയ് ലൂപ്പിൽ ലാൻഡ് ചെയ്യുന്ന ആദ്യ വനിതാ സ്കേറ്ററും ആണ്. രണ്ടാമത്തെ ക്വാഡ് സാൽചോവിനെ മിക്കി ആൻഡോയുടെ പിന്നിലാക്കി ആദ്യ ഫ്രീ സ്കേറ്റിംഗിൽ രണ്ട് റാറ്റ്ഫൈഡ് ക്വാഡ്സ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.[1][2]13 വയസ്സുള്ളപ്പോൾ, ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ജൂനിയർ ഗ്രാൻഡ് പ്രിക്സ് ഫൈനലിലും വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ട്രൂസോവ.

അലക്സാണ്ട്ര ട്രൂസോവ
Александра Вячеславовна Трусова (Russian)
Trusova at the 2017–18 JGP Final
ജനനം (2004-06-23) 23 ജൂൺ 2004  (20 വയസ്സ്)
റിയാസൻ, ഒബ്ലാസ്, റഷ്യ
ഉയരം1.48 മീ (4 അടി 10+12 ഇഞ്ച്)

വ്യക്തി ജീവിതം

തിരുത്തുക

2004 ജൂൺ 23-ന് റിയാസാനിൽ ജനിച്ചു.[3] അവരുടെ മുടിക്ക് വളരെയധികം നീളമുണ്ട്. ജനനം മുതൽ മുടി ഒരിക്കലും മുറിച്ചിട്ടില്ല. അവർ റപുൻസെൽനെ പോലെ ആകണമെന്ന് ആഗ്രഹിച്ചിരുന്നതായി പറയുകയുണ്ടായി.

പ്രോഗ്രാമുകൾ

തിരുത്തുക
Season Short program Free skating Exhibition
2017–2018
[4]
2016—2017
2015—2016

റെക്കോർഡുകളും നേട്ടങ്ങളും

തിരുത്തുക
  • Holds a technical score of 92.35 in the free skate, the highest ever recorded in women's figure skating on both the junior and senior level.
  • First lady to land two quads in the free skate.[5]
  • First lady to land two different types of quads.[5]
  • First lady to land three different triple jumping pass combinations in the free skate with the second jump ending in a 3Salchow, 3Loop, and 3Toe.[5]

ട്രൂസോവയുടെ ജൂനിയർ റെക്കോഡ് സ്കോറുകളുടെ പട്ടിക

തിരുത്തുക

Trusova has set three junior world record scores.

Junior ladies' combined total records[6]
Date Score Event Note
10 March 2018 225.52 2018 World Junior Championships Current junior world record score.
Trusova became the first junior lady to score above 210 points and 220 points.
She broke the previous record held by Alina Zagitova by about 17 points.
Junior ladies' short program records[6]
Date Score Event Note
7 December 2017 73.25 2017–18 Junior Grand Prix Final Current junior world record score.
Trusova broke the previous record set by Alena Kostornaia which was skated only ten minutes earlier.
Junior ladies' free skating records[6]
Date Score Event Note
10 March 2018 153.49 2018 World Junior Championships Current junior world record score.
Trusova became the first junior lady to score above 140 points and 150 points in free skating.
She broke the previous record held by Alina Zagitova by more than 15 points.

മത്സര ഹൈലൈറ്റുകൾ

തിരുത്തുക

JGP: Junior Grand Prix

International[7]
Event 16–17 17–18
Junior Worlds 1st
JGP Final 1st
JGP Belarus 1st
JGP Australia 1st
National[8]
Russian Junior Champ. 4th 1st
TBD = Assigned

വിശദമായ ഫലങ്ങൾ

തിരുത്തുക

Small medals for short and free programs awarded only at ISU Championships. Current ISU world bests highlighted in bold and italic.

2017–18 season
Date Event Level SP FS Total
5–11 March 2018 2018 World Junior Championships Junior 1
72.03
1
153.49
1
225.52
23–26 January 2018 2018 Russian Junior Championships Junior 1
74.25
3
137.84
1
212.09
7–10 December 2017 2017–18 JGP Final Junior 1
73.25
2
132.36
1
205.61
20–24 September 2017 2017 JGP Belarus Junior 1
69.72
1
126.60
1
196.32
23–26 August 2017 2017 JGP Australia Junior 1
65.57
1
132.12
1
197.69
2016–17 season
Date Event Level SP FS Total
1–5 February 2017 2017 Russian Junior Championships Junior 6
64.95
4
129.65
4
194.60
  1. "Trusova (RUS) makes history with two quads in golden performance" (Press release). International Skating Union. 10 March 2018.
  2. "ISU World Junior Figure Skating Championships 2018 - JUNIOR LADIES FREE SKATING JUDGES DETAILS PER SKATER" (PDF). International Skating Union. 10 March 2018.
  3. "Alexandra TRUSOVA: 2017/2018". International Skating Union.
  4. "Alexandra TRUSOVA: 2017/2018". International Skating Union.
  5. 5.0 5.1 5.2 5.3 5.4 "Trusova (RUS) makes history with two quads in golden performance" (Press release). International Skating Union. 10 March 2018. Archived from the original on 2021-06-25. Retrieved 2018-03-29.
  6. 6.0 6.1 6.2 "Highest Total Scores: Ladies". ISU Results. International Skating Union. 10 December 2016. Retrieved 10 December 2016.
  7. "Competition Results: Alexandra TRUSOVA". International Skating Union.
  8. "Александра Вячеславовна Трусова" [Alexandra Trusova]. fskate.ru (in Russian).{{cite web}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ

തിരുത്തുക
World Junior Records Holder
മുൻഗാമി Ladies' Junior Short Program
7 December 2017 – present
പിൻഗാമി
Incumbent
മുൻഗാമി Ladies' Junior Free Skating
10 March 2018 – present
പിൻഗാമി
Incumbent
മുൻഗാമി Ladies' Junior Total Score
10 March 2018 – present
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=അലക്സാണ്ട്ര_ട്രൂസോവ&oldid=4138976" എന്ന താളിൽനിന്ന് ശേഖരിച്ചത്