അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒൻപതാമത്തെ വലിയ പട്ടണവും റാപ്പിഡെസ് പാരിഷിന്റെ പാരിഷ് സീറ്റുമാണ് അലക്സാണ്ട്രിയ പട്ടണം.[1] സംസ്ഥാനത്തിൻറെ ഒത്ത മദ്ധ്യത്തിൽ റെഡ് നദിയുടെ തെക്കെ തീരത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. 153,922 ജനങ്ങൾ അധിവസിക്കുന്ന അലക്സാണ്ട്രിയ മെട്രോപോളിറ്റൻ മേഖലയിലെ ഒരു പ്രധാന പട്ടണമാണിത്. റാപ്പിഡെസ്, ഗ്രാൻറ് പാരീഷുകൾ മുഴുവാനായി ഈ  മെട്രോപോളിറ്റൻ മേഖലയുടെ ഉള്ളിൽ വരുന്നു. പൈൻവില്ലെയാണ് സമീപസ്ഥമായ പട്ടണം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 47,723 ആയിരുന്നു.[2]

അലക്സാണ്ട്രിയ, ലൂയിസിയാന
സിറ്റി ഓഫ് അലക്സാണ്ട്രിയ
അൽക്സാണ്ട്രിയ ഡൗണ്ടൗണിന്റെ വിശാല വീക്ഷണം
അൽക്സാണ്ട്രിയ ഡൗണ്ടൗണിന്റെ വിശാല വീക്ഷണം
Nickname(s): 
Alex (typically pronounced Ellic)
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
പാരിഷ്റാപ്പിഡ്സ്
ഇൻകോർപ്പറേറ്റഡ്1818
സിറ്റി ചാർട്ടർ1882
ഭരണസമ്പ്രദായം
 • മേയർജാക്വസ് റോയ് (ഡെ.)
വിസ്തീർണ്ണം
 • നഗരം70 ച.കി.മീ.(27.0 ച മൈ)
 • ഭൂമി68 ച.കി.മീ.(26.4 ച മൈ)
 • ജലംച.കി.മീ.(0.6 ച മൈ)
ഉയരം
23 മീ(75 അടി)
ജനസംഖ്യ
 (2010)
 • നഗരം47,723
 • ജനസാന്ദ്രത680/ച.കി.മീ.(1,800/ച മൈ)
 • മെട്രോപ്രദേശം
1,53,922
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP codes
71301-03, 06–07, 09, 11, 15
ഏരിയ കോഡ്318
Phone Number Prefixes201, 290, 308, 420, 427, 441–443, 445, 448, 449, 473, 483, 484, 487, 542, 561, 619, 767, 769, 787, 880
വെബ്സൈറ്റ്www.cityofalexandriala.com
  1. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  2. "2010 Census". quickfacts.census.gov. Archived from the original on 2012-01-07. Retrieved April 27, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള അലക്സാണ്ട്രിയ, ലൂയിസിയാന യാത്രാ സഹായി