റാപ്പിഡെസ് പാരിഷ്
റാപ്പിഡെസ് പാരിഷ് (ഫ്രഞ്ച്: Paroisse des Rapides) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 131,613 ആണ്.[1] അലക്സാണ്ട്രിയ പട്ടണത്തിലാണ് പാരഷി സീറ്റിൻറെ സ്ഥാനം.[2] റാപ്പിഡെസ് എന്ന ഫ്രഞ്ച് പദം റാപ്പിഡ്സ് എന്ന പദത്തിൽ നിന്നാണ്. 1807 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3] റാപ്പിഡെസ് പാരിഷ് അലക്സാണ്ഡ്രിയ LA Mമെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്.
Rapides Parish, Louisiana | ||
---|---|---|
Upper portion of the Rapides Parish Courthouse in Alexandria | ||
| ||
Location in the U.S. state of Louisiana | ||
Louisiana's location in the U.S. | ||
സ്ഥാപിതം | 1807 | |
Named for | The local river rapids | |
സീറ്റ് | Alexandria | |
വലിയ പട്ടണം | Alexandria | |
വിസ്തീർണ്ണം | ||
• ആകെ. | 1,362 ച മൈ (3,528 കി.m2) | |
• ഭൂതലം | 1,318 ച മൈ (3,414 കി.m2) | |
• ജലം | 44 ച മൈ (114 കി.m2), 3.2% | |
ജനസംഖ്യ (est.) | ||
• (2015) | 1,32,141 | |
• ജനസാന്ദ്രത | 100/sq mi (39/km²) | |
Congressional district | 5th | |
സമയമേഖല | Central: UTC-6/-5 | |
Website | www |
ചരിത്രം
തിരുത്തുകഇക്കാലത്ത് റാപ്പിഡെസ് പാരിഷ് എന്നറിയപ്പെടുന്ന പ്രദേശം 1763 ൽ അപ്പലാച്ചീ ഇന്ത്യൻ വർഗ്ഗക്കാരുടെ പുതിയ അധിവാസകേന്ദ്രമായിരുന്നു. ഗവർണർ കെർലെറെക്കിൻറെ അനുമതിയോടെയാണ് ഈ വർഗ്ഗക്കാർ ഇവിടെ പുനരധിവസിപ്പിക്കപ്പെട്ടത്. ബ്രിട്ടീഷ് പട്ടാളക്കാരുടെയും അവരെ പിന്തുണച്ചിരുന്ന ഇപ്പോഴത്തെ ഫ്ലോറിഡയിലെ ലിയോണ് കൌണ്ടിയിലുള്ള ക്രീക്ക് ഇന്ത്യൻ വർഗ്ഗത്തിൻറെയും ആക്രമണങ്ങളെത്തുടർന്ന് പാലായനം ചെയ്തവരായിരുന്നു ഈ അപ്പലാച്ചികൾ. ഇവരുടെ സന്തതിപരമ്പരകളിലുള്ള അനേകം പേർ നാറ്റ്ച്ചിറ്റോച്ചെസ് പാരിഷിൽ അധിവസിക്കുന്നുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Rapides Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.