അറിവും ഭാഷയും
മലയാളത്തിലെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ വളർച്ച ആരംഭിക്കുന്നത് 2012ൽ ഭാഷാശാസ്ത്രജ്ഞനും മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യാപകനുമായ പി. എം. ഗിരീഷ് എഴുതിയ അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : ആമുഖം എന്ന ഗ്രന്ഥത്തിലൂടെയാണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ധൈഷണികഭാഷാശാസ്ത്രം എന്ന നവീന പഠനമേഖലയെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അറിവും ഭാഷയും എന്ന ഭാഷാശാസ്ത്ര കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2015ൽ ലഭിച്ചു.
കർത്താവ് | പി. എം. ഗിരീഷ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പുരസ്കാരങ്ങൾ | ഐ.സി. ചാക്കോ അവാർഡ് |
പുരസ്കാരങ്ങൾ
തിരുത്തുക- ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ്(2015)[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.