അറബ് ന്യൂസ്
സൗദി അറേബ്യയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ഭാഷാ ദിനപത്രമാണ് അറബ് ന്യൂസ് . 1975-ൽ റിയാദിൽ നിന്നാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. ബിസിനസുകാർ, എക്സിക്യൂട്ടീവുകൾ, നയതന്ത്രജ്ഞർ, വിദേശികളായ ഉയർന്ന ജോലിക്കാർ എന്നിവരെയാണ് പത്രം ലക്ഷ്യം വെക്കുന്നത്. [4] [5]
തരം | Daily newspaper. |
---|---|
Format | Broadsheet |
സ്ഥാപക(ർ) | Hisham Hafiz Mohammad Ali Hafiz |
പ്രസാധകർ | Saudi Research and Marketing Group |
എഡീറ്റർ | Faisal J. Abbas |
സ്ഥാപിതം |
|
ഭാഷ | English |
ആസ്ഥാനം | Riyadh, Saudi Arabia |
Circulation | 51,481[1] |
സഹോദരവാർത്താപത്രങ്ങൾ | Al Eqtisadiah[2] Asharq al Awsat[3] |
ISSN | 0254-833X |
OCLC number | 4574467 |
ഔദ്യോഗിക വെബ്സൈറ്റ് | www |
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സഹോദരൻ തുർക്കി ബിൻ സൽമാന്റെ ഉടമസ്ഥതയിലായിരുന്നു അറബ് ന്യൂസ് നിലനിന്നുവന്നത്. സൗദി ഭരണകൂടത്തിന്റെ മുഖപത്രമായി അറബ് ന്യൂസ് കണക്കാക്കപ്പെടുന്നു.[6][7]
അവലംബം
തിരുത്തുക- ↑ "Saudi Arabia". Press References. Retrieved 16 May 2012.
- ↑ "Al Fayez Appointed Al Eqtisadiah Editor". Arab News. 19 ജൂലൈ 2003. Archived from the original on 16 June 2012. Retrieved 10 May 2012.
- ↑ "The Saudi Press: Profiles of Individual Papers". Wikileaks. Retrieved 8 April 2012.
- ↑ "Publications of SPPC". Saudi Research and Marketing Group. Archived from the original on 16 January 2013. Retrieved 28 May 2012.
- ↑ "Khashoggi, Jamal". Biographical Encyclopedia of the Modern Middle East and North Africa. 1 January 2008. Archived from the original on 5 November 2013. Retrieved 15 October 2013.
- ↑ "MbS-aligned Saudi newspaper urges 'surgical strikes' on Iran". Al Arabi. 16 May 2019. Retrieved 28 February 2021.
- ↑ "Saudi Newspaper, Owned by MBS' Brother, Urges U.S. 'Surgical Strikes' on Iran". The Associated Press and Haaretz. 16 May 2019. Retrieved 27 February 2021.