അറനാടന്മാർ
ആദിമ ഗോത്ര വർഗത്തിലെ ഒരു വിഭാഗമാണ് അരനാടന്മാർ. മലപ്പുറം ജില്ലയിലെ എടക്കര, മുത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലാണ് ഇവർ ഇനി അവശേഷിക്കുന്നത്. രണ്ട്പതിറ്റാണ്ട് മുൻപ് ആരോഗ്യവകുപ്പധികൃത നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ഈ ഗോത്രത്തിലെ ഒട്ടനവധി പുരുഷന്മാർ വിധേയരായി. അതാണ് ഈ ഗോത്രത്തെ ഇല്ലാതാക്കാൻ ഇടവരുത്തിയത്. 2015-ലെ അനുമാനങ്ങളനുസരിച്ച് ഈ ഗോത്രത്തിൽ 190 അംഗങ്ങളേ ജീവിച്ചിരിപ്പുള്ളൂ. ആദിമ ഏറനാടൻ നിവാസികളായ നീഗ്രിറ്റോയിഡ് വർഗ്ഗത്തിലെ ഒരു പരിണത ഗോത്രമായാണ് ഇവരെ കണക്കാക്കപ്പെടുന്നത്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ ഉണ്ണികൃഷ്ണൻ ആവള. "ഗർഭപാത്രമുള്ള ഒരു പുരുഷന്റെ സാഹസിക ജീവിതം". മാധ്യമം. Archived from the original on 2015-07-28. Retrieved 2015-07-28.
{{cite news}}
: Cite has empty unknown parameter:|9=
(help)