മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട കരയാണ് അരൂർ. വേമ്പനാട്ടു കായലിന്റെ കൈവഴികൾ അതിരായിട്ടുള്ള അരൂരിൽ അഞ്ചു പ്രധാന പാലങ്ങൾ ഉണ്ട്.[1]

പ്രധാന പാലങ്ങൾ

തിരുത്തുക

1955 തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദ മേനോൻ ശിലയിടുകയും 1960 ൽ ഏപ്രിൽ 10 നു ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ:പി സുബ്ബരായൻ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.

1975 ജൂൺ 25നു ഷിപ്പിങ്ങ്-ട്രാൻസ്പോർട്ട് മന്ത്രി ഉമാശങ്കർ ദീക്ഷിത് ശിലയിടുകയും,1987 ജൂൺ 5 നു ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തു.

2010 ൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു.

1992 ഒക്ടോബർ 28 നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ശിലയിടുകയും,2002 മാർച്ച് 26 നു എ.കെ ആന്റണി ഗതാഗതത്തിനായി തുറന്നു കൊടുത്തു.431 മീറ്റർ നീളത്തിൽ 17 സ്പാനുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു

*അരൂർ റെയിൽ പാലം

തിരുത്തുക

903.5 മീറ്റർ നീളമുള്ളതാണ് ഈ റെയിൽപ്പാലം.

  1. മാതൃഭൂമി തിങ്കൾ കാഴ്ച 2013 നവം:4 പേജ് 15
"https://ml.wikipedia.org/w/index.php?title=അരൂരിലെ_പാലങ്ങൾ&oldid=1854142" എന്ന താളിൽനിന്ന് ശേഖരിച്ചത്