സിലിക്കയുപയോഗിച്ച് നിർമ്മിച്ച ക്വാർട്സുകളുടെ വൃത്താകൃതിയിലുള്ള തരികളാണ് അരിസോണ ഫ്ലാഗ്സ്റ്റോൺ. മറ്റു ധാതുക്കളായ, കളിമണ്ണ്, മൈക്ക, സെക്കൻററി കാൽസൈറ്റ്, ജിപ്സം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

Arizona Flagstone in winter
Buckskin Arizona Flagstone
  • Sandstone: Characteristics and Specifications (By S. B. Keith, Arizona Bureau of Mines, Tucson, Ariz)
  • Arizona Bureau of Mines, 1958. Geologic map of Yavapi County, Arizona: Arizona Bur. Mines (scale 1:375,000
  • A dictionary of mining, mineral, and related terms. Compiled and edited by Paul W. Thrush and the Staff of the Bureau of Mines.
  • USGS Minerals Yearbook: Stone, Dimension
"https://ml.wikipedia.org/w/index.php?title=അരിസോണ_ഫ്ലാഗ്സ്റ്റോൺ&oldid=3120286" എന്ന താളിൽനിന്ന് ശേഖരിച്ചത്